ഏട്ടത്തി ഇന്നലെ മീനുവിനെ പുറകോട്ട് ഗൺ പോയിന്റിൽ നിന്നും മാറ്റി പിടിച്ചത് അവൾക്ക് ഓർമ വന്നു.. അർച്ചന അവളുടെ അനിയത്തി ആണ്.. ആ സ്നേഹം അതുപോലെ തന്നെ ഉണ്ട്..
“എല്ലാം ശരിയാകും മോളെ… “
മെറിൻ അവളെ ചേർത്ത് പിടിച്ചു..
“ഹ്മ്മ്മ്.. എന്നെയും കെട്ടിപിടിക്ക്…”
ചായ കൊണ്ടുവന്ന മീനു അർച്ചനയുടെയും മെറിന്റെയും ഇടക്ക് തിക്കി കയറി ഇരുന്നപ്പോൾ അവർ രണ്ടുപേരും ചിരിച്ചു..
വീണ്ടും കുറുമ്പി പെണ്ണിന്റെ കുറുമ്പൊക്കെ പുറത്തു വരാൻ തുടങ്ങി…
***
മെയ്‌വൂൺ..
പുതിയ ഫൈറ്റ് ടെക്‌നിക്കുകൾ എന്നെ പരിശീലിപ്പിക്കുകയായിരുന്നു കിവെറ..
ഇതൊക്കെ എനിക്ക് അറിയുന്നത് പോലെ ഒരു ഫീൽ വന്നു..
മാട്രിക്സ് സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട് ഫൈറ്റ് ടെക്‌നിക്ക് തലച്ചോറിൽ കയറ്റുന്നത്. ഭൂമിയിൽ അല്ലെങ്കിലും ഇതൊക്കെ സത്യം ആയിരുന്നോ എന്ന് ഞാൻ ചിന്തിച്ചു..
കൃതിരിൻ വർഗത്തിന്റെ ഇവരുടെ ശക്തി എത്രത്തോളം ആണെന്ന് എനിക്ക് മനസിലായി..
അന്ന് ഭൂമിയിൽ ആയിരുന്നത് കൊണ്ട് ഇവർക്ക് ഒരു ലിമിറ്റേഷൻ ഉണ്ടായിരുന്നു..
എന്നാൽ ഇവിടെ അതില്ല.. ആണിനേക്കാളും ആറിരട്ടി ശക്തി ഉണ്ട് കൃതിരിൻ പെണ്ണിന്..
എന്റെ ശക്തിയിലും മാറ്റം വന്നത് ഞാൻ അറിഞ്ഞു.. പേശികളുടെ മുറുക്കം വേഗത കോൺസെൻട്രേഷൻ ഒക്കെ എനിക്ക് നന്നായി തന്നെ കൂടിയത് മനസിലാക്കാൻ കഴിഞ്ഞു..
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു.
“ഇതോടെ നിന്റെ പരിശീലനം പൂർത്തി ആയി..
ഇനി നിന്റെ മുൻപിൽ ഉള്ള ഒരു ടാസ്ക്ക്.. അത് ഒന്നുകിൽ നിന്നെ കൊല്ലും അല്ലെങ്കിൽ നീ അതിനെ കൊല്ലണം.. ആർ യു റെഡി ഫോർ ദാറ്റ്?”
കിവെറ എന്നെ വിളിച്ചു പറഞ്ഞു..
“എന്തിനെ ആണ് കൊല്ലേണ്ടത്?”
ഞാൻ സംശയത്തോടെ ചോദിച്ചു..
“ആവോനിയാക്ക് എന്ന ജീവി…”
ഞാൻ ഒന്ന് ഞെട്ടി.. അന്ന് കുട്ടികൾ പിടിച്ച ജീവി.. ദൈവമേ കളി കാര്യം ആയോ.. അതിനെപറ്റി ട്രിനിറ്റി പറഞ്ഞത് ഞാൻ ഓർത്തു.
“അതിനെ ഞാൻ എങ്ങനെ പിടിക്കും?”
ഞാൻ അല്പം ആശങ്കയോടെ ചോദിച്ചു..
അവൾ ഒരു കത്തി എനിക്ക് തന്നു.. ഏതോ കല്ല് കൊണ്ടു ഉണ്ടാക്കിയ വെട്ടി തിളങ്ങുന്ന ഒരു കത്തി..
“അതിന്റെ അടിയിൽ കഴുത്തിൽ വെള്ള ഭാഗത്തിൽ ഇത് കൊണ്ട് കുത്തിയാൽ അത് ചാകും..
കുത്തുമ്പോൾ ശ്രദ്ധിക്കണം.. അത് നിന്നെ കൊല്ലാതെ നോക്കണം.. “
അവൾ നിസാരമായി പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആകെ അങ്കലാപ്പിൽ ആയി..
പക്ഷെ ഞാൻ ട്രിനിറ്റിയെ ഓർത്തു.. അവളുടെ അഭിമാനം എനിക്ക് ഉയർത്തണം.. തോൽവി പാടില്ല.. മരിച്ചാലും വേണ്ടില്ല.. ഞാൻ ഇവരുടെ ഒക്കെ കുട്ടികളുടെ പിതാവ് ആണ്.. തോൽവി സമ്മതിച്ചു പോകാൻ റോഷൻ ഇല്ല..
ഞാൻ ആ കത്തി അരയിലെ ബെൽറ്റിൽ തിരുകി..
“ഫൈൻ.. ഞാൻ കൊല്ലും അതിനെ..
പക്ഷെ ഇതിനെ ഞാൻ എങ്ങനെ കണ്ടുപിടിക്കും?”
“നല്ല ചോദ്യം. ഐ ലൈക് ദിസ് സ്പിരിറ്റ്..
ഞങ്ങൾ നിന്നെ ഒരു സ്ഥലത്തു വിട്ടിട്ടു പോകും.. അവിടെ നിന്നാൽ അത് അങ്ങോട്ട് വന്നോളും..
?
Njn matte sitile kerarilla ippo edhila motham samayam mk effect ??
Nikila March 10, 2021 at 9:18 pm
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//
അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???
ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu
Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️
Edited version aan. Erotic മാറ്റി
Mk സാർ ????
ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?
Vere mattam onnum illalo storyile?
ഏട്ടാ,,,,
മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?
ഉടനെ തരാം മോളുസെ..
Wow ഒരുരക്ഷയുമില്ല ???
?
❤❤❤❤❤❤????
❤❤❤
Veedum suspense
BP Koodi ?????
Miss you so much bro ???…
സ്നേഹം മാത്രം ???
?
❤️❤️
??
❤️❤️❤️?????❤️
❤️??❣️❤️?
Bro ee kadha kazhiyumbol adhutha oru love story predhishikamo
ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..
Adhe athro ollu
ഇഷ്ടം ❤️❤️
N3 എന്ന് വരും…..
എനിക്ക് ആത്മഹത്യ ചെയ്യാനാ…
നിങ്ങടെ പേര് എഴുതി വച്ചിട്ട് ?
അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?
ഞാൻ ഒരിക്കലും വായിക്കില്ല ???
ഇന്ദു ആണേ സത്യം ???
ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?
????
❤️
ആരെങ്കിലുമുണ്ടോ ?
ഉണ്ടില്ല ടൈം ആകട്ടെ
എന്താ പോലും സ്പെഷ്യൽ ??
ആ…. ?
എന്താ
എന്തിനാ…….?
എല്ലാവരും ഉണ്ട്..
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?
ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!
?????
ആണോ കുഞ്ഞേ ????
Nikila യോട് ആണ്‌ട്ടോ
?
?
❤️
✌️
❤️