മെറിൻ അവരോടു പറഞ്ഞപ്പോൾ അവർ തലയാട്ടി സമ്മതിച്ചു.
“നന്ദി പറഞ്ഞാൽ പകരം ആകില്ല എന്നറിയാം.. എന്നാലും നന്ദി..”
അവരുടെ പരെന്റ്സ് മെറിനെയും ലിസയെയും നോക്കി കൈ കൂപ്പി..
“അതൊന്നും ആവശ്യം ഇല്ല.. സൂക്ഷിക്കണം.. കാലം വല്ലാത്തതാണ്.. പെൺകുട്ടികളെ മാർഷൽ ആർട്സ് എന്തെങ്കിലും പഠിപ്പിക്കുക..
ധൈര്യം കൊടുത്തു വളർത്തുക.. കൂട്ടുകാരെ പോലെ കാണുക.. ഇത് മാത്രമേ പറയാൻ ഉള്ളു.. പോട്ടെ മക്കളെ?”
മെറിൻ അത് പറഞ്ഞു അപ്പോഴും അവളെ ചുറ്റി നിന്ന കുട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു പുറത്ത് ഇറങ്ങി..
“ഇനി റോഷനെ അനേഷിക്കണ്ടല്ലോ?”
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു ബെൽറ്റ് ഇടുന്ന മെറിനെ നോക്കി ലിസ ചോദിച്ചു..
“വേണ്ട ലിസ.. അവൻ വരും.. “
“എന്നാൽ വീട്ടിൽ പോകാം.. എനിക്ക് ഒന്ന് ഉറങ്ങണം.. അവർ വരുമ്പോൾ എതിർക്കാൻ ആരോഗ്യം വേണ്ടേ?”
ലിസ പറഞ്ഞത് കേട്ടപ്പോൾ മെറിൻ ചിരിച്ചു.. അവർ ഉറങ്ങിയിട്ടില്ലായിരുന്നു..
വണ്ടി ശോഭ അപ്പാർട്മെന്റിലേക്ക് കുതിച്ചു..
അവരുടെ വണ്ടി പോയ വഴിയിൽ വേറെ ഒരു വണ്ടിയിൽ ഉണ്ടായിരുന്നു ഡി ഏയ്ഞ്ചൽസ്..
“പ്ലാൻ ബി.., സേഫ് ആൻഡ് ക്ലീൻ..”
അതിൽ ഒരുവൾ മറ്റവളോട് പറഞ്ഞു ചിരിച്ചു.
***
മെയ്വൂൺ ഗ്രഹം
കണ്ണ് തുറക്കാൻ വയ്യ.. ദേഹം മൊത്തം പൊള്ളി വേദനിക്കുന്നു.. ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..
ആരോ എന്നെ തൊട്ടു.. പകുതി മയക്കത്തിൽ കണ്ണ് തുറക്കാൻ നോക്കി.. നടന്നില്ല..
“പാവം.. ക്രൂരം ആയിപോയി…”
ആരോ പറയുന്നു..
അവർ എന്നെ അഴിച്ചു എങ്ങോട്ടോ എടുത്തോണ്ട് പോകുന്നത് ഞാൻ അറിഞ്ഞു.. അവർ പിടിച്ച ഭാഗം വല്ലാതെ വേദനിക്കുന്നു..
കുറച്ചു വെള്ളം തരുമോ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു.. കഴിഞ്ഞില്ല..
അവർ എവിടെയോ കൊണ്ടുപോയി എന്നെ നിർത്തി.. കണ്ണ് തുറക്കാൻ വയ്യ..
ഉടനെ ആരോ പുറകിൽ നിന്നും ഒരു തള്ളു തള്ളി.. ഞാൻ നേരെ ചെന്ന് വീണത് വെള്ളത്തിലേക്ക് ആണ്..
പുഴയിലേക്ക് ആണ് എന്നെ തള്ളിയത് എന്ന് തോന്നി.. വാ തുറന്നു വെള്ളം വലിച്ചു കുടിച്ചു.. ദേഹം മൊത്തം നീറ്റൽ..
ശ്വാസം മുട്ടാൻ തുടങ്ങി..
കയ്യോ കാലോ അനങ്ങുന്നില്ല.. ഞാൻ താഴ്ന്നു താഴ്ന്നു പോയി.. മരിക്കും എന്ന് തോന്നി.
എന്നാൽ ഒരു കൈ വന്നു പിടിച്ചു എന്നെ പൊക്കി കൊണ്ടുപോയി എവിടെയോ കിടത്തി..
****
കണ്ണ് തുറന്നു.. ഞാൻ എവിടെ ആണെന്ന് എനിക്ക് ആദ്യം ഓർമ കിട്ടിയില്ല..
അർച്ചനയുടെ കൈ എന്റെ ദേഹത്ത് ഇല്ലല്ലോ എന്ന് മനസിലായി.. അപ്പോഴാണ് ബോധം വന്നത്.. ഭൂമിയിൽ നിന്നും കോടിക്കണക്കിനു പ്രകാശ വർഷം അകലെ ആണ് ഞാൻ..
ഇന്നലെ.. ഇന്നലെ എന്നെ വെയിലത്ത് നിർത്തി.. അവിടെ നിന്നും എടുത്തു വെള്ളത്തിൽ ഇട്ടു.. ഞാൻ മെല്ലെ തല പൊക്കി നോക്കി..
ദേഹം മൊത്തം എന്തോ ഇല വച്ച് ചുറ്റി എന്നെ ഒരു മരത്തിന്റെ ഒരു പരന്ന തടിയിൽ കിടത്തിയിരിക്കുന്നു.. ഏതോ റൂമിന്റെ ഉള്ളിൽ ആണ്..
അരണ്ട വെളിച്ചം..
ഞാൻ മെല്ലെ എണീറ്റ് ഇരുന്നു.. ദേഹത്ത് നിന്നും ഇല മാറ്റി നോക്കി..അതിൽ ഏതോ മരത്തിന്റെ കറ പോലെ എന്തോ ഒന്ന്.. ദേഹം നോക്കി.. ഇല്ല പൊള്ളൽ ഒന്നും ഇല്ല.. ശരീരത്തിന്റെ നിറം അല്പം മങ്ങിയിട്ടുണ്ട്…
ഞാൻ മെല്ലെ എണീറ്റ് നിന്നു.. എനിക്ക് കുടിക്കാൻ വെള്ളം വെച്ചിട്ടുണ്ടായിരുന്നു.. അത് കുടിച്ചു.. അകത്തെ റൂം തുറന്നു നോക്കി. അതിൽ കിണർ പോലെ ഒരു കുഴി.. കുളിക്കാൻ ഉള്ളതാണ്.. അതിൽ മുങ്ങി..
?
Njn matte sitile kerarilla ippo edhila motham samayam mk effect ??
Nikila March 10, 2021 at 9:18 pm
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//
അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???
ഈ കഥ എന്തിനാ kambikadha യില് നിന്ന് ഒഴിവാkiyathu
Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️
Edited version aan. Erotic മാറ്റി
Mk സാർ ????
ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?
Vere mattam onnum illalo storyile?
ഏട്ടാ,,,,
മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?
ഉടനെ തരാം മോളുസെ..
Wow ഒരുരക്ഷയുമില്ല ???
?
❤❤❤❤❤❤????
❤❤❤
Veedum suspense
BP Koodi ?????
Miss you so much bro ???…
സ്നേഹം മാത്രം ???
?
❤️❤️
??
❤️❤️❤️?????❤️
❤️??❣️❤️?
Bro ee kadha kazhiyumbol adhutha oru love story predhishikamo
ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..
Adhe athro ollu
ഇഷ്ടം ❤️❤️
N3 എന്ന് വരും…..
എനിക്ക് ആത്മഹത്യ ചെയ്യാനാ…
നിങ്ങടെ പേര് എഴുതി വച്ചിട്ട് ?
അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?
ഞാൻ ഒരിക്കലും വായിക്കില്ല ???
ഇന്ദു ആണേ സത്യം ???
ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?
????
❤️
ആരെങ്കിലുമുണ്ടോ ?
ഉണ്ടില്ല ടൈം ആകട്ടെ
എന്താ പോലും സ്പെഷ്യൽ ??
ആ…. ?
എന്താ
എന്തിനാ…….?
എല്ലാവരും ഉണ്ട്..
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?
ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!
?????
ആണോ കുഞ്ഞേ ????
Nikila യോട് ആണ്ട്ടോ
?
?
❤️
✌️
❤️