ഞാൻ ചിരിച്ചു.. തലയിൽ നിന്നും മാസ്ക് ഊരി മാറ്റി..
“റോഷൻ.. ബുദ്ധിമുട്ടുകൾ ഉണ്ടാകും.. പക്ഷെ ലക്ഷ്യം മറക്കരുത്..
ഇനി നമുക്ക് സംസാരിക്കാനോ കാണണോ അനുവാദം ഇല്ല.. നിന്നെ കാട്ടിൽ ഒരു സ്ഥലത്തേക്ക് കൊണ്ട് പോകും.. അവിടെ ഒരു ക്യാമ്പ് ഉണ്ട്.
കിവെറ, പിന്നെ വേറെ നാല് പെണ്ണുങ്ങൾ കൂടി ഉണ്ടാകും. പത്തു ദിവസം.. അത് കഴിഞ്ഞാൽ നമുക്ക് കാണാം.. വിഷമിക്കരുത്..”
അവൾ എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു.. ഞാൻ അവളുടെ കവിൾ പിടിച്ചു..
“നിരാശപ്പെടുത്തില്ല നിന്നെ… പിന്നെ ട്രിനിറ്റി… എനിക്ക് എന്തോ ഒരു വിഷമം.. നാട്ടിൽ അവർക്കൊക്കെ സുഖം ആണോ എന്ന്….”
“റോഷൻ.. അവർ കുറച്ചു വിഷമിക്കും എന്നാലും. മെറിനും മോണലിസയും ഉണ്ടല്ലോ. അവർ നോക്കിക്കോളും.. കേട്ടോ? പോയി വാ.. എല്ലാം ശരിയാകും.. ഈ അവസരം പൂർണമായി ഉപയോഗിക്കുക.. പ്രോമിസ്?”
അവൾ കൈ നീട്ടി..
“പ്രോമിസ്…”
അവൾക്ക് ഞാൻ കൈ തൊട്ടു പ്രോമിസ് ചെയ്തു.. ഒന്ന് കൂടി ചുംബിച്ചു..
“പിന്നെ.. അവിടെ വേറെ പെണ്ണുങ്ങൾ ഉണ്ട്.. അവരോടു കിന്നരിക്കാൻ പോയാൽ ഉണ്ടല്ലോ.. കൊല്ലും ഞാൻ…”
ട്രിനിറ്റി പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടി ചിരിച്ചു.. ഒരു സാധാരണ നാടൻ പെണ്ണ് പറയുന്നത് പോലെ… എനിക്ക് മീനുവിനെ ആണ് ഓർമ വന്നത്..
“എന്താ ചിരിച്ചേ? നീ എന്റെ ആണ്.. “
അവൾ എന്റെ കഴുത്തിൽ കൂടി കൈ ഇട്ടപ്പോൾ ഞാൻ അവളുടെ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു.. അവൾ പുളഞ്ഞുപോയി… വാല് കൊണ്ട് ചുറ്റി എന്നെ സ്നേഹത്തോടെ നോക്കി..
“മ്മ്മ് പോയി വേഗം വാ….”
“പോയി വന്നിട്ട്?”
ഞാൻ കുസൃതിയോടെ അവളെ നോക്കി..
“പോയി വന്നാൽ ആചാര പ്രകാരം ഞാൻ നിന്നെ ഭർത്താവ് ആക്കും.. പിന്നെ ഒരുമിച്ചു കിടക്കാം..”
അവൾ ചിരിച്ചു..
“അതൊക്കെ നേരത്തെ കഴിഞ്ഞതല്ലേ?”
ഞാനും ചിരിച്ചു.
“എന്നാലും ഇവിടെ ആചാരങ്ങൾ ഉണ്ട്.. അത് തെറ്റിക്കാൻ ആകില്ല.. പിന്നെ പേടിക്കണ്ട.. നിന്നെ തിരിച്ചു വിടും.. ആ വോംഹോൾ ഇനി ആയിരം വർഷം അവിടെ തന്നെ ഉണ്ടാകും… “
അവൾ പറഞ്ഞപ്പോൾ എനിക്ക് സമാധാനം തോന്നി.. എന്നാലും ഇവളെ വിട്ടു പോകണമല്ലോ എന്ന് ആലോചിച്ചപ്പോൾ ഒരു വിഷമം..
“ഞാൻ പൊയ്ക്കോട്ടേ റോഷൻ. ഐ ലവ് യു..”
അവൾ എന്റെ ചുണ്ടിൽ ചുംബിച്ചു..
“ലവ് യു…”
അവൾ മെല്ലെ എന്റെ കവിളിൽ തലോടി തിരിഞ്ഞു നടന്നു..
അവൾ പോയ ഉടനെ കിവെറ വന്നു..
“കം ഓൺ സ്വീറ്റി…”
അവൾ എന്റെ കൈ പിടിച്ചു പുറത്തേക്ക് നടത്തി.. ഒരു വണ്ടിയിൽ കയറ്റി..
ഉടനെ അത് ഞങ്ങളെയും കൊണ്ട് കുതിച്ചു പാഞ്ഞു..
***
ശോഭ അപ്പാർട്ട്മെന്റ്, കൊച്ചി.
“എട്ടത്തീ?? ആരാ അത്?”
?
Njn matte sitile kerarilla ippo edhila motham samayam mk effect ??
Nikila March 10, 2021 at 9:18 pm
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//
അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???
ഈ കഥ എന്തിനാ kambikadha യില് നിന്ന് ഒഴിവാkiyathu
Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️
Edited version aan. Erotic മാറ്റി
Mk സാർ ????
ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?
Vere mattam onnum illalo storyile?
ഏട്ടാ,,,,
മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?
ഉടനെ തരാം മോളുസെ..
Wow ഒരുരക്ഷയുമില്ല ???
?
❤❤❤❤❤❤????
❤❤❤
Veedum suspense
BP Koodi ?????
Miss you so much bro ???…
സ്നേഹം മാത്രം ???
?
❤️❤️
??
❤️❤️❤️?????❤️
❤️??❣️❤️?
Bro ee kadha kazhiyumbol adhutha oru love story predhishikamo
ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..
Adhe athro ollu
ഇഷ്ടം ❤️❤️
N3 എന്ന് വരും…..
എനിക്ക് ആത്മഹത്യ ചെയ്യാനാ…
നിങ്ങടെ പേര് എഴുതി വച്ചിട്ട് ?
അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?
ഞാൻ ഒരിക്കലും വായിക്കില്ല ???
ഇന്ദു ആണേ സത്യം ???
ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?
????
❤️
ആരെങ്കിലുമുണ്ടോ ?
ഉണ്ടില്ല ടൈം ആകട്ടെ
എന്താ പോലും സ്പെഷ്യൽ ??
ആ…. ?
എന്താ
എന്തിനാ…….?
എല്ലാവരും ഉണ്ട്..
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?
ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!
?????
ആണോ കുഞ്ഞേ ????
Nikila യോട് ആണ്ട്ടോ
?
?
❤️
✌️
❤️