മെറിൻ പറഞ്ഞു നിർത്തി… റാണ അതിശയത്തിൽ അവളെ നോക്കി..
“കൂടാതെ ചില ക്രിസ്ത്യൻ കുട്ടികളെ, ജെവിഷ് ബാക്ഗ്രൗണ്ട് ഉള്ള പെൺകുട്ടികളെ ഇവർ ബലി നൽകും..
ഇന്നലെ ഞങ്ങൾ രക്ഷിച്ച പിള്ളേർ ഒക്കെ ജെവിഷ് ആയിരുന്നു.. കൂടാതെ കന്യകമാരും.. അവരുടെ രക്തം ശേഖരിച്ചു ഇവരുടെ പ്രയറുകൾക്ക് ഉപയോഗിക്കും.. ഇതുപോലെ പല സ്ഥലങ്ങൾ ഉണ്ട് സർ ഇവർക്ക്…”
ലിസ ബാക്കി കൂടി പറഞ്ഞു..
“വിശ്വസിക്കാൻ വയ്യ.. ഇതൊക്കെ നടക്കുന്നതാണോ ലിസ? മെറിൻ?”
അയാൾ ഇവരെ നോക്കി.. ലിസ ഒരു ഫയൽ എടുത്തു കൊടുത്തു..
“എല്ലാ ഡീറ്റൈൽസും ഇതിൽ ഉണ്ട് സർ.. വീഡിയോ അടക്കം.. ഇത് പുറത്തു വിടണം. ധാരാളം കുട്ടികൾ ഇവരുടെ പിടിയിൽ ഇപ്പോഴും ഉണ്ട്..
14 വയസു മുതൽ 17 വയസു വരെ ഉള്ള കുട്ടികളെ പരെന്റ്സ് പ്രെതെകം ശ്രദ്ധിക്കണം.. ആൺപിള്ളേരെ നന്നായി തന്നെ ശ്രദ്ധിക്കണം… ഇത് വേഗം തന്നെ മീഡിയ വഴി പുറത്തു എത്തിക്കണം സർ…”
മെറിൻ പറഞ്ഞു..
“വേണ്ടത് ചെയ്യാം മെറിൻ.. ഉടനെ.. സഞ്ജന കേസ് എന്തായി?”
“സർ അതിന്റെ ഡീറ്റെയിൽസ് എല്ലാം കിട്ടി..സർ.. പക്ഷെ പണ്ടത്തെ പോലെ കോംപ്ലിക്കേറ്റഡ് ആണ്..”
“പണ്ടത്തെ പോലെ മീൻസ്? “
“കൊന്നത് ആരാണെന്നൊക്കെ ഒരാൾ പറഞ്ഞിട്ടുണ്ട്.. പക്ഷെ അവളെ തൊടാൻ പോലും ഒരു തെളിവും ഇല്ല.. പോലീസ് പൊട്ടന്മാർ ആയി നോക്കി നിൽക്കേണ്ട അവസ്ഥ ആണ്..
സർ അറിഞ്ഞിട്ടുണ്ടാകും.. ബാംഗ്ലൂർ നഗരത്തിലെ ഐടി കമ്പനി ഉടമ എലീസയുടെ മരണം.. അതെ ആൾ ആണ് ഇതിന്റെയും പുറകിൽ.. “
റാണ ഒരു നിമിഷം ഒന്നും മിണ്ടിയില്ല..
“എന്നാലും സർ ഞങ്ങൾ ശ്രമിക്കും.. പക്ഷെ ലിമിറ്റേഷൻസ് ഉണ്ട്.. പക്ഷെ മറ്റുള്ളവരുടെ കാര്യത്തിൽ ഇല്ല.. ഇനിയും ട്രിപ്പിൾ സിക്സിന്റെ പുറകെ ഞങ്ങൾ പോകും.. ഒന്നിനെയും വെറുതെ വിടില്ല.. ജീവൻ പോയാലും ശരി..”
മെറിൻ വാശിയോടെ പറഞ്ഞു..
“എന്നാൽ ശരി മെറിൻ.. എനിക്ക് നിങ്ങളെ പേർസണൽ ആയി ഒന്ന് കാണണം.. നാളെ വൈകുന്നേരം ആകട്ടെ…”
“ശരി സർ.. എന്നാൽ ഞങ്ങൾ പോകട്ടെ..”
“ഫൈൻ, മെറിൻ.. ലിസ. സൂക്ഷിക്കണം..”
“സർ..!”
വാതിൽക്കൽ എത്തി മെറിൻ ഒന്ന് തിരിഞ്ഞു..
“സർ… ഇന്നലെ ഓഫീസിലേക്ക് വിളിപ്പിച്ച സർ എങ്ങനെ ആ ഫാക്ടറിയിൽ എത്തി? “
മെറിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ റാണ ഒന്ന് പതറി..
“അതോ.. അത് ഞാൻ… സോറി.. അത് ഡിസ്ക്ലോസ് ചെയ്യാൻ പറ്റില്ല മെറിൻ… യു ക്യാൻ ഗൊ…”
അയാൾ വേഗം പറഞ്ഞു.. മെറിൻ അയാളെ ഒന്ന് നോക്കി പുറത്ത് ഇറങ്ങി.. ലിസയും.
അവർ പുറത്തേക്ക് ഇറങ്ങിയതും അവരെ കാത്തു ആ പെൺകുട്ടികളും അവരുടെ പേരെന്റ്സും കാത്തു നിൽക്കുന്നുണ്ടായിരുന്നു..
പെൺകുട്ടികൾ ഓടി വന്നു മെറിനെയും ലിസയെയും ചുറ്റി പിടിച്ചു..
അവൾ അവരുടെ തലയിൽ തലോടി..
“സൂക്ഷിക്കണം… പഠിക്കാനുള്ള സമയം പഠിക്കുക.. അത് കഴിഞ്ഞു മതി പ്രേമവും ചുറ്റലും ഒക്കെ? കേട്ടോ?”
?
Njn matte sitile kerarilla ippo edhila motham samayam mk effect ??
Nikila March 10, 2021 at 9:18 pm
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//
അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???
ഈ കഥ എന്തിനാ kambikadha യില് നിന്ന് ഒഴിവാkiyathu
Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️
Edited version aan. Erotic മാറ്റി
Mk സാർ ????
ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?
Vere mattam onnum illalo storyile?
ഏട്ടാ,,,,
മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?
ഉടനെ തരാം മോളുസെ..
Wow ഒരുരക്ഷയുമില്ല ???
?
❤❤❤❤❤❤????
❤❤❤
Veedum suspense
BP Koodi ?????
Miss you so much bro ???…
സ്നേഹം മാത്രം ???
?
❤️❤️
??
❤️❤️❤️?????❤️
❤️??❣️❤️?
Bro ee kadha kazhiyumbol adhutha oru love story predhishikamo
ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..
Adhe athro ollu
ഇഷ്ടം ❤️❤️
N3 എന്ന് വരും…..
എനിക്ക് ആത്മഹത്യ ചെയ്യാനാ…
നിങ്ങടെ പേര് എഴുതി വച്ചിട്ട് ?
അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?
ഞാൻ ഒരിക്കലും വായിക്കില്ല ???
ഇന്ദു ആണേ സത്യം ???
ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?
????
❤️
ആരെങ്കിലുമുണ്ടോ ?
ഉണ്ടില്ല ടൈം ആകട്ടെ
എന്താ പോലും സ്പെഷ്യൽ ??
ആ…. ?
എന്താ
എന്തിനാ…….?
എല്ലാവരും ഉണ്ട്..
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?
ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!
?????
ആണോ കുഞ്ഞേ ????
Nikila യോട് ആണ്ട്ടോ
?
?
❤️
✌️
❤️