നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1510

മെറിൻ ഉടനെ ഒരു കത്തി എടുത്തു അവളുടെ ബനിയന്റെ മുകൾ ഭാഗം കീറി.. അവൾ കുതറിയപ്പോൾ മുഖം നോക്കി ഒരെണ്ണം കൊടുത്തു..

അതിനു ശേഷം അവളുടെ കൈ പുറകിലോട്ട് മുറുക്കി കെട്ടി.

“നീ എന്ത് ചെയ്യാൻ പോകുവാ എന്നെ? ബിച്ച് ടേക്ക് മി ടു കോർട്ട്.. “

അവൾ വീണ്ടും അലറി..

“അതിനു കോർട്ടിൽ കൊണ്ടുപോകാൻ നിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.. നീ കളിക്കുന്നത് കേരളാ പോലീസിനോട് ആണെന്ന് നീ മറന്നു..

നീ എന്നൊരാൾ അവിടെ ഇല്ലായിരുന്നു.. സൊ നിന്നെ കൊന്നാലും നോബോഡി ഈസ് ഗോന്ന ഡു എ ഡാം തിങ്..”

മെറിൻ അവളെ നോക്കി ഒന്ന് ചിരിച്ചു.. അവൾ ഒന്ന് പതറി.. ലിസയെ നോക്കി.. അവളുടെയും ഗൂഢമായ ചിരി അവളിൽ പരിഭ്രാന്തി ഉണ്ടാക്കി..

മെറിൻ അവളുടെ ബനിയൻ ഒന്ന് കൂടി താഴ്ത്തി. കറുത്ത ഇന്നർ കാണാം..
അവൾ ഒരു പുഞ്ചിരിയോടെ കത്തി വച്ച് അവളുടെ മാറിൽ ഒരു വര വരഞ്ഞു.. അല്പം നീളത്തിൽ തന്നെ..

“ഷഹ്ഹ് ആഹ്… ഗോഡ്… ആആ..”

അവൾ അലറി..

“ഗോഡോ? നീ അങ്ങനെ അല്ലാലോ വിളിക്കുന്നത്? എന്ത് പറ്റി ബേബി? വേദനിച്ചോ?

അങ്ങനെ ആണെങ്കിൽ വേദന അറിയാൻ പോകുന്നത് അല്ലെ ഉള്ളു?”

മെറിൻ അതും പറഞ്ഞു ഒരു ബാഗിൽ നിന്നും ഒരു കറുത്ത സ്റ്റിക് എടുത്തു..

അത് കണ്ടതോടെ അവൾ പേടി കൊണ്ട് മെറിനെ നോക്കി.. അതൊരു ഇലക്ട്രോഷോക്ക് സ്റ്റിക് ആയിരുന്നു. പോലീസ് ഒക്കെ ഉപയോഗിക്കുന്ന തരം.. അത് വച്ച് ദേഹത്ത് പ്രസ് ചെയ്തു സ്വിച്ച് അമർത്തിയാൽ അതി കഠിനമായ ഷോക്ക് വേവ് ശരീരത്തിൽ കയറും. ശക്തമായ വേദനയും ആണ്..

മെറിൻ കുറച്ചു വെള്ളം എടുത്തു അവളുടെ മാറിലെ ചോര ഒഴുകുന്ന മുറിവിൽ ഒഴിച്ചു..

“പ്ലീസ് നോ..”

അവൾ പറഞ്ഞു തീരും മുൻപേ മെറിൻ അത് അവളുടെ മാറിലെ മുറിവിൽ തന്നെ വച്ച് അടിച്ചു..

“ആഹ്ഹഹ്ഹ…. അമ്മെ.. ആആആ… “

എന്നൊരു ശബ്ദത്തിൽ അവളുടെ ദേഹം മൊത്തം വിറച്ചു വലിഞ്ഞു മുറുകി അതികഠിനമായ വേദനയിൽ അവളുടെ മുഖം വലിഞ്ഞു മുറുകി..

മെറിൻ അത് മാറ്റി.. അവൾ വേദന കൊണ്ട് വിറക്കുകയാണ്..

“നല്ല സുഖം ഇല്ലേ?”

അവൾ കത്തി എടുത്തു അവളുടെ മാറിലെ മുറിവിൽ വീണ്ടും മുന കുത്തി ഓടിച്ചു..

അവളുടെ അലർച്ച അവിടെ മൊത്തം മുഴങ്ങി..

ഇത് കണ്ടു ലിസ ഞെട്ടി.. മെറിന്റെ വേറെ ഒരു മുഖം.. തനി മെറിൻ എന്ന പൊലീസുകാരി ഞാൻ വിചാരിച്ചതു പോലെ അല്ല എന്ന് അവൾ മനസിലാക്കി..

മെറിൻ ഒരു ചിരിയോടെ അവളുടെ ബനിയൻ മൊത്തം വലിച്ചു താഴ്ത്തി.. ബ്രാ വലിച്ചു പൊട്ടിച്ചു.. അവൾ പകച്ചു വേദനക്കിടയിലും നിറഞ്ഞു ഒഴുക്കുന്ന കണ്ണുകൾ ഉയർത്തി മെറിനെ നോക്കി.

മെറിൻ ഒരു കത്രിക എടുത്തു കയ്യിൽ വച്ചു.. അതിനു ശേഷം അവളുടെ മാറിൽ പിടിച്ചു..

“ഞാൻ നിന്റെ നിപ്പിൾ മുറിച്ചെടുക്കാൻ പോവുകയാണ്…”

മെറിൻ പറഞ്ഞത് കേട്ട് ലിസയും അവളും ഒരുമിച്ചു ഞെട്ടി.. അവൾ ഉറപ്പായും അത് ചെയ്യും എന്ന് രണ്ടുപേർക്കും തോന്നി..

“വേണ്ട.. പ്ലീസ്.. ചോദിക്കു.. നിനക്ക് വേണ്ടത് എന്താണോ എനിക്ക് അറിയുന്നത് മൊത്തം ഞാൻ പറയാം.. പ്ലീസ് മെറിൻ.. ഡോണ്ട് ഡു ദിസ് റ്റു മി.. ഞാൻ ഒക്കെ പെട്ട് പോയതാണ് ഇതിൽ.. ഇനി തിരിച്ചു പോക്ക് ഇല്ല മെറിൻ.. പ്ലീസ് കിൽ മി ആഫ്റ്റർ….”

അത് പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു.. ഇത്ര നാളും അവളിൽ ഒതുക്കി വച്ച പെണ്ണ് പുറത്തു വന്നു.. മെറിൻ ഒരു നിമിഷം അത് നോക്കി..

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.