നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1510

“മ്മ്മ് ലിസ.. പിന്നെ ഒരു കാര്യം.. ഡി ഏയ്ഞ്ചൽസ് അങ്ങനെ പോകില്ല.. അവർ ഇനിയും വരും.. ഇതുപോലെ ഒരു ഇൻസിഡന്റ് ഉണ്ടാകാതെ നോക്കണം.. നമ്മുടെ കാര്യം വിട്.. ഈ പിള്ളേർ എന്ത് ചെയ്തു?”

“അവരെ ശിൽപയുടെ വീട്ടിൽ നിർത്തിയാലോ? അവിടെ റോഷൻ സെക്യൂരിറ്റിയെ വച്ചിട്ടുണ്ട്.. നിന്റെ വീട്ടിലും ഉണ്ട്, മെറിൻ.. ഞാൻ പറയാതെ ഇരുന്നതാണ്..”

അത് കേട്ടപ്പോൾ മെറിൻ ഒരു നിമിഷം നിശബ്ദ ആയി.. ഒരു കൊച്ചു പുഞ്ചിരി..

“നന്നായി സുഖിച്ചല്ലോ?”

ലിസ അവളെ നോക്കി ചിരിച്ചു.. മെറിനും ചിരിച്ചു..

അവൾ ഉടനെ അർച്ചനയെയും മീനുവിനെയും വിളിച്ചു..

“നിങ്ങൾ ഏടത്തിയുടെ കൂടെ പൊയ്ക്കോളൂ. അതല്ലേ നല്ലത്?”

മെറിൻ അവരോടു ചോദിച്ചു..

“വേണ്ട ചേച്ചി.. ഞങ്ങൾക്ക് ഇനി ആരെയും പേടി ഇല്ല… ഇവിടെ തന്നെ നിൽക്കാം..ഞങ്ങൾക്ക് കാവൽ ഉണ്ട്.. “

അവർ രണ്ടുപേരും അത് തന്നെ ആണ് പറഞ്ഞത്.. അതോടെ മെറിനും ലിസയും കൂടുതൽ ഒന്നും പറഞ്ഞില്ല..

“അവളെ ഞാൻ ചോദ്യം ചെയ്യാം ലിസ.. എന്റെ കുട്ടികളെ കൊല്ലാൻ ആളെ വിട്ടത് അവൾ അല്ലെ…”

മെറിൻ വന്യമായ മുഖത്തോടെ പറഞ്ഞു.. ലിസ ഒന്നും മിണ്ടിയില്ല..

****

മെയ്‌വൂൺ ഗ്രഹം.

സൂര്യന്റെ ചൂട് കൂടി കൂടി വന്നു.. ബോധം പകുതി മറഞ്ഞു… ഇടക്ക് പൂർണമായി പോകുന്ന ബോധം ചൂട് വല്ലാതെ അടിക്കുമ്പോൾ വീണ്ടും വരും..

കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു ചുറ്റും നോക്കി.. ആരും ഇല്ല..

“പാവം.. അവർ മനുഷ്യർ അല്ലെ.. ഇത്ര വേണോ?”

ഒരാൾ ചോദിച്ചപ്പോൾ കിവെറ അവളെ നോക്കി..

“എനിക്കും സങ്കടം ഉണ്ട്.. പക്ഷെ അവനെ പാകപ്പെടുത്തി വേണം വിടാൻ.. ഡാർക്ക് ഏയ്ഞ്ചൽ ആണ് അവന്റെ പുറകിൽ.., ട്രിനിറ്റി എന്തോ വഴി കണ്ടിട്ടുണ്ട്.. അല്ലാതെ ഇങ്ങനെ ചെയ്യാൻ പറയില്ല.. “

അത് കേട്ടതോടെ മറ്റുള്ളവരുടെ മുഖം പേടി കൊണ്ട് നിറഞ്ഞു..

“ഡാർക്ക് ഏയ്ഞ്ചൽ? അപ്പോൾ നമ്മുടെ കുട്ടികളുടെ പിതാവിന്റെ മരണം ഉറപ്പാണ് അല്ലെ?”

അവൾ ഒന്ന് ദീർഘനിശ്വാസം എടുത്തു..

“അതെ.. നമുക്ക് ആകുന്നത് ചെയ്യണം.. എന്നാലും.. അവളെ നേരിട്ട് കണ്ടതാണ് ഞാൻ… അവൾ വിചാരിച്ച കാര്യങ്ങൾ നടത്താതെ ഇരുന്നിട്ടില്ല.. അത്രക്കും ശക്ത ആണ് അവൾ.. “

കിവെറ ആശങ്കയോടെ പറഞ്ഞപ്പോൾ എല്ലാവരും ഒരു നിമിഷം മൗനം പാലിച്ചു.. അവർക്ക് ഒക്കെ സങ്കടം വന്നിരുന്നു..

***

Police secret Room, Kochi

“പറ.. എന്തിനാണ് സഞ്ജനയെ ഇര ആക്കി അവരെ കൊന്നത്?”

ലിസ അവളുടെ കഴുത്തിൽ കുത്തി പിടിച്ചു..

“പറയില്ല.. എന്റെ വായിൽ നിന്നും നിനക്ക് വേണ്ട ഒരു വാക്ക് പോലും വരില്ല.. ഫക്ക് ഓഫ് ബിച്ച്…”

ഇപ്പോഴും അവളുടെ കൂസൽ ഇല്ലായ്ക മെറിനെയും ലിസയെയും അതിശയിപ്പിച്ചു..

“നീയൊക്കെ അവളുടെ കയ്യിൽ നിന്നും രക്ഷപെട്ടു എന്ന് കരുതി സന്തോഷിക്കണ്ട.. പക്ഷെ.. നിനക്ക് അറിയില്ല.. നീയൊക്കെ ചാകും.. ഐ പ്രോമിസ്..”

അവൾ വീണ്ടും അലറി..

“നിന്റെ അഹങ്കാരം കുറക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..”

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.