നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1510

അവൾ പറഞ്ഞു..

“ഫൈൻ.. ലെറ്റസ്‌ ടു ഇറ്റ്‌ സർ…!”

ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

“ഗേൾസ്???”

അവൾ വിളിച്ചപ്പോൾ രണ്ടുപേർ വന്നു.. അവർ നീല പാന്റും ജാക്കറ്റും ആണ് ധരിച്ചിരുന്നത്..

അവർ എന്നെ കൊണ്ടുപോയി ആ മരത്തിന്റെ കുറച്ചു അടുത്തായി ഒരു പോസ്റ്റ് ഉണ്ട്.. നിമിഷ നേരം കൊണ്ട് എന്റെ കൈ പുറകോട്ട് ആക്കി അതിൽ ബന്ധിച്ചു..

ഞാൻ അമ്പരന്നു പോയി.. അപ്പോഴേക്കും കിവെറ അവിടെ വന്നു..

“റോഷൻ.. ഞങ്ങളുടെ ട്രൈനിങ്ങിന്റെ ആദ്യ ഘട്ടം ആണ് ഇത്.. പാകപ്പെടുത്തൽ,
ഈ മൂന്ന് സൂര്യന്മാരുടെ വെളിച്ചം ഇന്ന് മൊത്തം നീ അനുഭവിക്കണം..
ശരീരം പൊള്ളും.. തല വേദനിക്കും.. നിനക്ക് മരിക്കണം എന്ന് തോന്നും. പക്ഷെ ഇത് പൂർത്തി അയാൽ മാത്രമേ നിന്റെ ശക്തി പൂർണതയിൽ എത്തുകയുള്ളൂ… “

അവൾ അത് പറഞ്ഞു എന്റെ മറുപടിക്ക് നിൽക്കാതെ തിരിഞ്ഞു നടന്നു..

അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതി കഠിനമായ ചൂട് ആണ് ഇവിടെ.. അതെങ്ങനെ ഞാൻ താങ്ങും? സഹിക്കുക..

ഒരുവൾ എന്റെ വാ തുറന്നു അല്പം തേനും പിന്നെ വെള്ളവും ഒഴിച്ചു തന്നു..

“സോറി.. പക്ഷെ ഇത് ആവശ്യം ആണ്.. “

അവരിൽ ഒരാൾ പറഞ്ഞു.. അതിന് ശേഷം എന്റെ ജാക്കറ്റ് അവൾ കീറി എടുത്തു..
ബൂട്ട് ഊരി മാറ്റി.. തുടയുടെ മുകളിൽ നിന്നും ഒരു കത്തി വച്ച് പാന്റ്സ് മുറിച്ചു മാറ്റി.. ചോദിച്ചിരുന്നേൽ ഞാൻ ഊരി കൊടുത്തേനെ… എനിക്ക് ഇഷ്ടപ്പെട്ടു വന്ന വേഷം ആയിരുന്നു..

ഇപ്പോൾ സൂര്യ വെളിച്ചം എന്റെ ദേഹത്ത് മുഴുവനും അടിക്കും.. തലയിൽ ഹാറ്റും ഇല്ല..

അവർ പോയി.. അവിടെ ഞാൻ ഒറ്റക്കായി..

കൈ പുറകോട്ട് ആണ് ലോക്ക് ചെയ്തേ.. ചൂട് കൂടി വരുന്നു..

ഞാൻ അർച്ചനയെ ഓർത്തു.. മീനുവിനെ ഓർത്തു.. തിരിച്ചു പോകണം.. എന്തും സഹിക്കുക തന്നെ…

അര മണിക്കൂറോളം കുഴപ്പം ഇല്ലായിരുന്നു.. എന്നാൽ സൂര്യന്മാരുടെ ശക്തി കൂടി.. നന്നായി വെളിച്ചം വന്നു.. കണ്ണ് തുറക്കാൻ ആകുന്നില്ല..

ദേഹം ചുട്ടു പൊള്ളുന്നു.. തലയിൽ ശക്തമായ വേദന വന്നു..

“ആആആ….!”

ഞാൻ അലറികൊണ്ടു സഹിച്ചു നിന്നു.. കഴിയുന്നില്ല… എനിക്ക് മരിക്കാൻ തോന്നി.. കരച്ചിൽ വന്നു.. അല്ല കരഞ്ഞു..
എന്നാലും എന്റെ ഫാമിലി എന്ന ബോധം മനസ്സിൽ ഉണ്ടായിരുന്നു..

മെല്ലെ മെല്ലെ എന്റെ ബോധം മറഞ്ഞു..

***

Shoba Apartments B24

“ഇവിടെ അടുത്ത് വേറെ ഒരു ബിൽഡിംഗ് ഇല്ല, ഒരു മരം ഇല്ല..

പിന്നെ ആ അസ്ത്രം എയ്തത് എവിടെ നിന്നായിരിക്കും?”

ബാൽക്കണിയിൽ നിന്ന ലിസ മെറിനോട് ചോദിച്ചു..

“അത് തന്നെ ആണ് ഞാൻ ആലോചിച്ചത്.. അവൾ വന്ന കയറിൽ പുറകെ കയറിൽ തൂങ്ങി വന്നതാകുമോ? എന്തായാലും അയാൾ ശക്തൻ ആണ്.. ഒരു സമാധാനം തോന്നുന്നു.. നമ്മുക്ക് ഒരു റാണയെ കാണണ്ടേ?”

“യെസ്‌.. പക്ഷെ അതിനു മുൻപേ എനിക്ക് അവളെ വേണം.. അവൾക്ക് അറിയാം സഞ്ജന കേസ് എന്താണെന്ന്..”

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.