വല്ലാത്തൊരു മുരൾച്ചയോടെ ഒരു ട്രയാംഫ് റോക്കറ്റ് ബൈക്ക് ഫാക്ടറിയുടെ പുറകിൽ വളർന്നു നിന്ന പുല്ലുകൾക്കിടയിൽ നിന്നും പാഞ്ഞു മെറിന്റെ തൊട്ടു അടുത്ത് വന്നു നിന്നു..
കറുത്ത വേഷം ധരിച്ചവൾ.. കറുത്ത ഹെൽമെറ്റ്.. ആ ബൈക്ക് കണ്ടപ്പോൾ അന്ന് ഏട്ടത്തിയെ രക്ഷിച്ചവൾ ആണെന്ന് ലിസക്കും മെറിനും മനസിലായി..
“റെവൻ?”
മെറിൻ അതിശയത്തോടെ മെല്ലെ ചോദിച്ചപ്പോൾ അവൾ ഹെൽമെറ്റ് ഊരി മാറ്റി ബൈക്കിൽ നിന്നും ഇറങ്ങി..
അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഗൺ അവൾ ബൈക്കിൽ തന്നെ വച്ചു..
എല്ലാവരും അവളെ അതിശയത്തോടെ നോക്കി.. അവൾ ഒരു പൂച്ചയുടെ മാസ്ക് വച്ചിരുന്നു..
പണ്ട് കൃതിരിൻ പെണ്ണുങ്ങൾ ഇവിടെ വന്നപ്പോൾ ഉണ്ടായിരുന്ന മാസ്ക്..
കയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നു..
അവൾ മെറിനെ നോക്കി ഒന്ന് തല കൊണ്ട് റെവൻ തന്നെ ആണെന്നുള്ള അടയാളം കാണിച്ചു..
“കിൽ ദാറ്റ് ഫക്കിങ് ബിച്ച്….”
കൈ തകർന്നവൻ അലറിക്കൊണ്ട് മറ്റുള്ളവരോട് അലറിയപ്പോൾ മൂന്ന് മല്ലന്മാരും ഒരുമിച്ചു മുൻപോട്ട് വന്നു..
മുന്നോട്ട് പോകാൻ നോക്കിയ മെറിന്റെ കയ്യിൽ അവൾ പിടിച്ചു..
“മൈ ടേൺ….”
അവൾ അതും പറഞ്ഞു മുൻപോട്ട് ചെന്നു..
അവൾ നിസ്സാരക്കാരി എന്ന് കരുതി നേരെ അവളുടെ മുൻപിൽ വന്നു നിന്നവൻ അവളെ നോക്കി ഒന്ന് ചിരിച്ചു..
“പുസ്സി ഫേസ്.. ഡൈ…!”
അവൻ അലറിക്കൊണ്ട് പുറകോട്ട് വലിഞ്ഞു അവളുടെ മുഖം ലക്ഷ്യം ആക്കി അതി ശക്തം ആയി പഞ്ച് ചെയ്തു…
എന്നാൽ അവളുടെ മുഖം തകർക്കാൻ വന്ന മുഷ്ടി അവൾ ഇടം കൈ കൊണ്ട് പിടിച്ചു..
എല്ലാവരും ഞെട്ടി… ഒരു പെണ്ണിന് ഇത്ര ശക്തിയോ… അത് കണ്ടതോടു കൂടി ഡിഎ അവളെ അല്പം പേടിയോടെ ആണ് നോക്കിയത്..
അയാളുടെ മുഖം വിളറി… ഒരു പെണ്ണ് തന്റെ ഇടി ഒരു കൈ കൊണ്ട് പിടിച്ചിരിക്കുന്നു… അയാൾ കൈ വലിക്കാൻ നോക്കി.. ഇല്ല അനക്കം ഇല്ല.. വല്ലാത്ത ശക്തി.
അവൾ അയാളുടെ കൈ ഒന്ന് വെട്ടിതിരിച്ചു..
“കിർക്ക്ക്…”
എന്നൊരു ശബ്ദം കേട്ടു..എല്ലു പൊട്ടിയ ശബ്ദം.. ഒപ്പം അയാളുടെ വേദനയിൽ കുതിർന്ന അലർച്ചയും..
അവൾ നിമിഷ നേരം കൊണ്ട് അയാളുടെ നെറ്റിയിൽ തല കൊണ്ട് ആഞ്ഞു ഒരു ഇടി കൊടുത്തു..
അയാൾ ബോധം മറഞ്ഞു പുറകോട്ട് മറിഞ്ഞു വീണു. ഇത്ര വലിയ ഒരു മല്ലനെ നിമിഷ നേരം കൊണ്ട് അവൾ തോൽപ്പിച്ചല്ലോ എന്ന് ചിന്തിക്കാൻ പോലും മറ്റുള്ളവർക്ക് സമയം കിട്ടിയില്ല..
കണ്ണ് ചിമ്മാൻ പോലും സമ്മതിക്കാതെ അവളുടെ കൈ രണ്ടാമത് നിന്നവന്റെ കഴുത്തിൽ ശക്തമായി കുത്തി..
താഴേക്ക് ഇരുന്ന അയാളെ അവൾ കാൽ മുട്ട് വച്ച് താടിയിൽ ശക്തമായി ഒരു ഇടി കൊടുത്തപ്പോൾ അയാളുടെ താടിയെല്ല് തകർന്ന് ഒരു അനക്കവും ഇല്ലാതെ അവൻ നിലത്തു വീണു.. ചോര ചീറ്റി ഒഴുകി..
?
Njn matte sitile kerarilla ippo edhila motham samayam mk effect ??
Nikila March 10, 2021 at 9:18 pm
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//
അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???
ഈ കഥ എന്തിനാ kambikadha യില് നിന്ന് ഒഴിവാkiyathu
Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️
Edited version aan. Erotic മാറ്റി
Mk സാർ ????
ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?
Vere mattam onnum illalo storyile?
ഏട്ടാ,,,,
മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?
ഉടനെ തരാം മോളുസെ..
Wow ഒരുരക്ഷയുമില്ല ???
?
❤❤❤❤❤❤????
❤❤❤
Veedum suspense
BP Koodi ?????
Miss you so much bro ???…
സ്നേഹം മാത്രം ???
?
❤️❤️
??
❤️❤️❤️?????❤️
❤️??❣️❤️?
Bro ee kadha kazhiyumbol adhutha oru love story predhishikamo
ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..
Adhe athro ollu
ഇഷ്ടം ❤️❤️
N3 എന്ന് വരും…..
എനിക്ക് ആത്മഹത്യ ചെയ്യാനാ…
നിങ്ങടെ പേര് എഴുതി വച്ചിട്ട് ?
അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?
ഞാൻ ഒരിക്കലും വായിക്കില്ല ???
ഇന്ദു ആണേ സത്യം ???
ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?
????
❤️
ആരെങ്കിലുമുണ്ടോ ?
ഉണ്ടില്ല ടൈം ആകട്ടെ
എന്താ പോലും സ്പെഷ്യൽ ??
ആ…. ?
എന്താ
എന്തിനാ…….?
എല്ലാവരും ഉണ്ട്..
ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?
ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!
?????
ആണോ കുഞ്ഞേ ????
Nikila യോട് ആണ്ട്ടോ
?
?
❤️
✌️
❤️