നിയോഗം 2 Dark World Part VIII (മാലാഖയുടെ കാമുകൻ) 1510

നിയോഗം 2 Dark world Part 8

Part VIII

മെയ്‌വൂൺ ഗ്രഹം

ഉറങ്ങാതെ കിടക്കുകയായിരുന്നു ഞാൻ.. മനസ്സിൽ വല്ലാത്ത ഒരു വിഷമം..
എന്റെ പ്രിയപ്പെട്ടവർക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ വല്ലാതെ എന്നെ വേദനിപ്പിച്ചു..

അവൾ.. മീനു.. എന്റെ മീനൂട്ടി.. എത്ര വിഷമിക്കുന്നുണ്ടാകും.. കല്യാണം കഴിഞ്ഞ അന്ന് തന്നെ ഭർത്താവിനെ കാണാതെ ആകുക..

അർച്ചന.. എന്റെ ദേവി.. എന്നെ എന്നും അതിശയിപ്പിക്കുന്ന പെണ്ണ്.. ആഗ്രഹിച്ച ഡോക്ടർ പദവി നേടി എടുത്ത് എന്റെ ഒപ്പം ഇരിക്കാനുള്ള കൊതി കൊണ്ട് പ്രാക്ടിസിനു പോലും പോകാതെ… അവൾ തകർന്നിട്ടുണ്ടാകും..

മെറിൻ.. എന്റെ ചേച്ചിയും കാമുകിയും കാത്തു പരിപാലിക്കുന്നവളും.. അങ്ങനെ എല്ലാം ആണ് അവൾ.. അവളും വിഷമിക്കുന്നുണ്ടാകില്ലേ? പിന്നെ ഏറ്റവും കൂടുതൽ സ്നേഹം എന്നോടുള്ള ഒരാൾ കൂടി.. എന്റെ എല്ലാം എല്ലാം ആയ എന്റെ ഏട്ടത്തി.. വേറെ വയറ്റിൽ ജനിച്ചത് ആണെങ്കിലും എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ പോലും ഏട്ടത്തി സ്നേഹിക്കും പോലെ സ്നേഹിക്കാൻ സാധ്യത ഇല്ല..

അവർ ഒക്കെ വിഷമിക്കില്ലേ? മീനു കരയുന്നുണ്ടാകും. അവളുടെ പീലികൾ നിറഞ്ഞ കരിംകൂവള മിഴികൾ കലങ്ങിയാൽ ആകെ ഒരു വിങ്ങൽ ആണ്…

പോകണ്ട എന്ന് പറഞ്ഞതാണ് അവൾ.. കൂടാതെ ആർച്ചുവിനെക്കൊണ്ടും പറയിച്ചു.. ഹ്മ്മ്മ്..
എന്താണാവോ എന്റെ ജീവിതം ഇങ്ങനെ ആയി പോയത്…

ഇനി ഞാൻ വല്ല ലൂസിഡ് ഡ്രീമിൽ എങ്ങാനും പെട്ടുപോയത് ആണോ ആവൊ..

ഞാൻ ഒന്ന് സ്വന്തം നുള്ളി നോക്കി.. സ്വപ്നം ഒന്നും അല്ല.. റിയാലിറ്റി ആണ്…

ഒരു സൈറൺ കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി..

ഇവിടെ സൂര്യൻമാർ ഉദിച്ചിട്ടില്ല.. അതിനു മുൻപേ റെഡി ആകണം എന്ന് കിവെറ പറഞ്ഞിരുന്നു.. ദൂരെ എവിടെയോ ആണ് പരിശീലനം.. ഇനി എന്താണാവോ വരാൻ ഉള്ളത്..

ഞാൻ ഫ്രഷ് ആയി വന്നു.. റൂമിൽ മേശയുടെ മുകളിൽ എനിക്ക് വേണ്ടി ഉണ്ടാക്കിയ പ്രേതെക വേഷം..

ഞാൻ അതെടുത്തു.. പണ്ട് ഇവർ നാട്ടിൽ വന്നപ്പോൾ ഇട്ടിരുന്നത് പോലെ ഉള്ള സ്യൂട്ട്..

ആദ്യം ഒരു കോട്ടൺ പോലെ ഉള്ള ഇന്നർ. അതിന്റെ പുറമെ ദേഹം മൊത്തം മൂടുന്ന ഒരു വെളുത്ത തുണി..
പിന്നെ ഞാൻ തിളങ്ങുന്ന ലെതർ പോലെ ഉള്ള പാന്റ് ഇട്ടു. ജാക്കറ്റ് ഇട്ടു. അതിനു ശേഷം കറുത്ത ബൂട്ടും..

ഒരു മാസ്ക് കൂടി ഉണ്ട്. കണ്ണ് മാത്രം പുറത്തു കാണുന്ന പൂച്ചയുടെ തല പോലെ ഉള്ള മാസ്ക് അടങ്ങിയ തല മൊത്തം മൂടുന്ന ഹാറ്റ്..

അതൊക്കെ ഇട്ടു റെഡി ആയി.. നന്നായി വലിയുന്ന ലെതർ പോലെ ഉള്ള മെറ്റീരിയൽ ആണ്.. നല്ല സുഖം. നല്ല കംഫോര്ട്ടും..

ഇവിടെ കണ്ണാടി ഇല്ല.. വാല് കൂടി ഉണ്ടാരുന്നേൽ ഞാൻ ഇപ്പോൾ ഒരു കറുത്ത ആൺ പൂച്ചയെ പോലെ ഇരുന്നേനെ.. റോഷൻ കൃതിരിൻ.. നല്ല പേര്.. എനിക്ക് ചിരി വന്നു..

ഡോർ തുറന്നു..

“വൗ.. ആൺ കൃതിരിൻ ആയല്ലോ എന്റെ ചെക്കൻ…”

ട്രിനിറ്റിയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു.. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു..

49 Comments

  1. ?

  2. Njn matte sitile kerarilla ippo edhila motham samayam mk effect ??

  3. Nikila March 10, 2021 at 9:18 pm
    ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ//

    അത് വാളിൽ മെസ്സേജ് അയക്കാത്തത് കൊണ്ടാണ് അയച്ചു നോക്ക് മലപ്പടക്കം പൊട്ടും പോലെ റിപ്ലൈ വരും ???

  4. ഈ കഥ എന്തിനാ kambikadha യില്‍ നിന്ന് ഒഴിവാkiyathu

  5. Bro matte site ile itte pole thanne alle niyogan 2 evide edunne endhalum mattamgal undo onnude vayikkan samayam illathonda waiting for niyogam 3 fate of Angels ❣️

    1. Edited version aan. Erotic മാറ്റി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Mk സാർ ????

        1. ചേച്ചി ന്നു വിളിക്കെടാ.. ചേച്ചി.. ?

      2. Vere mattam onnum illalo storyile?

  6. ഏട്ടാ,,,,
    മൂന്നാം ഭാഗത്തിനാണ് ഞാൻ കാത്തിരിക്കുന്നത് ?

  7. മൃത്യു

    Wow ഒരുരക്ഷയുമില്ല ???

  8. സൂര്യൻ

    ?

  9. സുജീഷ് ശിവരാമൻ

    ❤❤❤❤❤❤????

  10. നിധീഷ്

    ❤❤❤

  11. Veedum suspense
    BP Koodi ?????

  12. യക്ഷി ഫ്രം ആമ്പൽക്കുളം

    Miss you so much bro ???…

    സ്നേഹം മാത്രം ???

  13. ❤️❤️❤️?????❤️

  14. ❤️??❣️❤️?

  15. Bro ee kadha kazhiyumbol adhutha oru love story predhishikamo

    1. ഇത് കഴിഞ്ഞ് n3 ആണ്. കുറെ നാളായി ഞങൾ എല്ലാവരും വെയ്റ്റ് ചെയ്യുന്നു ബ്രോ. ഇനി വയ്യ..

      1. Adhe athro ollu

  16. ഇഷ്ടം ❤️❤️

  17. Ɒ?ᙢ⚈Ƞ Ҡ???‐??

    N3 എന്ന് വരും…..
    എനിക്ക് ആത്മഹത്യ ചെയ്യാനാ…
    നിങ്ങടെ പേര് എഴുതി വച്ചിട്ട് ?

    1. അത് വായിച്ചിട്ട് വേണേ ചെയ്തോ.. ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ഒരിക്കലും വായിക്കില്ല ???

        ഇന്ദു ആണേ സത്യം ???

        1. ഡേയ് വേറെ ആരെയും kittiyile സത്യം ചെയ്യാൻ?

  18. അന്ധകാരത്തിന്റെ രാജകുമാരൻ

    ????

  19. ആരെങ്കിലുമുണ്ടോ ?

    1. അന്ധകാരത്തിന്റെ രാജകുമാരൻ

      ഉണ്ടില്ല ടൈം ആകട്ടെ

      1. ചെമ്പരത്തി

        എന്താ പോലും സ്പെഷ്യൽ ??

        1. അന്ധകാരത്തിന്റെ രാജകുമാരൻ

          ആ…. ?

    2. എന്താ

    3. ചെമ്പരത്തി

      എന്തിനാ…….?

      1. ആദ്യമായിട്ടാ എന്റെ ഒരു കമന്റിന് ഇത്രയും റെസ്പോൺസ് കിട്ടുന്നേ?

        1. ആരും ഇല്ലേ ന്നു ചോദിച്ചിട്ട് കളിയാക്കുന്നോ..!

          1. ചെമ്പരത്തി

            ?????

        2. ചെമ്പരത്തി

          ആണോ കുഞ്ഞേ ????

          1. ചെമ്പരത്തി

            Nikila യോട് ആണ്‌ട്ടോ

    4. അന്ധകാരത്തിന്റെ രാജകുമാരൻ

      ?

  20. MRIDUL K APPUKKUTTAN

    ?

  21. കിച്ചു

    ✌️

Comments are closed.