നന്ദന 6 [ Rivana ] 124

 

അച്ഛൻ എന്നെയും കൊണ്ട് കോളേജിലേക്ക് കയറുമ്പോൾ പണ്ട് ചെറുപ്പത്തിൽ എന്നെ lkgയിലേക്ക് കൊണ്ട് പോകുന്നത് പോലെ എന്റെ കയ്യിൽ മുറുകെ പിടിച്ചാണ് ഉള്ളിലേക്കു കയറിയത്.

 

അവിടെ ചെന്ന് മാനേജറെയും പ്രിൻസിപ്പലിനെയും ഒക്കെ കണ്ടു അഡ്മിഷൻ എടുത്തു. ഒരുമാസം കൂടെ കഴിഞ്ഞിട്ടാണ് ക്ലാസ് ഇനി തുടങ്ങുന്നത്.

 

അത് കൊണ്ട് അവിടെ നിൽക്കാതെ ഞങ്ങൾ വീണ്ടും നാട്ടിലേക്കു തിരിച്ചു പോന്നു. എന്നെ പിരിഞ്ഞു ഇരിക്കുന്നതിനുള്ള വിഷമം ഇപ്പോൾ തന്നെ അച്ഛന്റെ മുഖത്തു നിന്നും എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.

 

അച്ഛന്റെ ആ വിഷമം ഇല്ലാതാക്കാൻ വേണ്ടി ഞാൻ എപ്പോഴും ഓരോന്ന് പറഞ്ഞും ചെയ്തും അച്ഛനെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രെമിച്ചു. അച്ഛൻ അപ്പൊയെല്ലാം വളരെ ഹാപ്പിയായി ഇരിക്കുന്നതായി എന്നെ കാണിക്കാൻ വേണ്ടി അഭിനയിച്ചു. പക്ഷെ എന്നെ പിരിഞ്ഞു ഇരിക്കുന്നതിൽ അച്ഛൻ എത്രമാത്രം വിഷമിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായിരുന്നു.

 

അത് കാണുമ്പോൾ എനിക്കും നന്നായി വിഷമം ഉണ്ടെങ്കിലും ഞാൻ കൂടെ വിഷമിക്കുന്നത് അച്ഛൻ കണ്ടാൽ അത് കൂടുതൽ സങ്കടം ഉണ്ടാകുകയുള്ളെന്ന് എനിക്കറിയാമായിരുന്നു. അത് കൊണ്ട് ഞാൻ എപ്പോഴും ചിരിയോടെ ഇരിക്കാൻ ശ്രമിച്ചു.

 

ഞങ്ങൾ രണ്ടു പേരും ഒരാഴ്ചയോളം അതികം പിരിഞ്ഞിരിക്കേണ്ടതായി ഇന്ന് വരെ നടന്നിട്ടില്ല. അതിന്റേതായ കാണാതിരിക്കുന്നതിലുള്ള വിഷമമാണ് ഞങ്ങൾ രണ്ടു പേർക്കും.

 

അങ്ങനെ എന്റെ കോളേജ് തുറക്കാൻ രണ്ടാഴ്ച കൂടെ ഉള്ളൂ ഇനി.

 

എന്റെ ഉള്ളിൽ ഇപ്പൊ ഒരു ആവേശം ആണ് എന്റെ ഡ്രീം നിറവേറാൻ പോകുന്നു എന്നതിലുള്ള അതിയായ  സന്തോഷം മറു വശം അച്ഛനെ പിരിയുന്നതിലുള്ള ദുഃഖവും ഇത് രണ്ടും കൂടെ പറഞ്ഞറിയിക്കാൻ ആകാത്ത ഒരു മാനസിക നിലയിൽ ആയിരുന്നു ഞാൻ.

40 Comments

  1. കൈലാസനാഥൻ

    കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന്‌ ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!

    1. ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ

  2. ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
    നിങ്ങൾ പൊളിയാണ് മുത്തേ ??

    എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
    ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……

    സ്നേഹത്തോടെ ❤️❤️❤️❤️

  3. Hai

    Valla novel pdf kittyal onuu mail cheyaney………..

    1. riva than pl ill undooo

  4. ശങ്കുസ്

    ഹായ്

  5. കാളിദാസൻ

    ഹായ്

  6. ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…

    എത്രയും പെട്ടന്ന് വായിച്ചു വരാം…!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സമയം പോലെ വായിച്ച മതി ???

  7. നിധീഷ്

    ❤❤❤

  8. വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤

    1. Okke ????

  9. ഏക - ദന്തി

    റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.

    1. ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????

  10. നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️?♥️♥️

    1. ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???

      1. ഓരോ വഴിവക്കിലും

  11. ?

  12. മാരാർ

    നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???

    മാരാർ ❤️

    1. ഇനിയും സാദവൻ നുണ്ട് സ്നേഹം
      മാരൂസ്‌ ???

  13. പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️

    1. അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???

  14. Porus (Njan SK)

    nannayittund..adipoli…avasanam sad aakkiyallo….

    1. സാടാകേണ്ടി വന്നു സ്നേഹം ???

  15. ❤️❤️❤️
    ഞാൻ എത്രാമതോ വായിച്ചിട്ട് വരാം

    1. വായിക്കു ???

  16. ഈ ഭാഗവും നന്നായിരുന്നു ?

    അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി

    റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?

    ❤️❤❤️

    1. റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???

  17. കാട്ടുകോഴി

    അല്ലേലും rivana പൊളി അല്ലെ….

    ❤❤❤❤❤

    1. ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???

  18. ♥️♥️?♥️♥️

    1. ഞാൻ ഫസ്റ്റ് ???

      1. അബ്ദു

        Njan second

Comments are closed.