ഞാൻ പഴയ പോലെ ഇപ്പോൾ ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതോടൊപ്പം പാതി വഴിയിൽ ഉപേക്ഷിച്ച എന്റെ നേഴ്സിംഗിന്റെ സ്വപ്നം വീണ്ടും എന്നിലേക്ക് പൂർവാധികം കരുത്തോടെ കയറി വന്നു.
ഞാൻ അതിന്റെ ഭാഗമായി എൻട്രൻസ് എക്സാം എഴുതാൻ ഉറപ്പിച്ചു. എന്റെ ഈ ഡിഗ്രി കഴിയുമ്പോളേക്കും എൻട്രൻസ് എക്സാം ഏഴുതാം എന്ന തീരുമാനത്തിൽ എത്തി ചേർന്നു.
ഒന്നര വർഷത്തിന് മുകളിൽ ഉണ്ട് ഇനി ഡിഗ്രി കംപ്ലീറ്റ് ചെയ്യാൻ. അതിനാൽ അതോടൊപ്പം എൻട്രൻസ് പഠിക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് ഞാൻ കണക്കു കൂട്ടി.
ശനിയും ഞായറും ഞാൻ ഒരു എൻട്രൻസ് കോച്ചിങ് സെന്ററിൽ പോയി പഠിക്കാൻ തുടങ്ങി, കൂടാതെ ഡിഗ്രിയെക്കാൾ പ്രാധാന്യം ഞാൻ എൻട്രൻസിന് കൊടുത്തു. അതിന് വേണ്ടി നന്നായി ഞാൻ കഷ്ട്ട പെടാൻ തുടങ്ങി.
എങ്ങനെയും ഈ ഒന്നര വർഷം കൊണ്ട് എൻട്രൻസ് എഴുതി നല്ല മാർക്കോട് കൂടെ ഗവണ്മെന്റ് കോളേജിൽ നഴ്സിംഗിന് പോകണം എന്നുറപ്പിച്ചു.
ഇതിനിടയിൽ ഡിഗ്രിയും ഞാൻ നോക്കുന്നുണ്ട്. ക്ലാസുകളിൽ ടീച്ചേർസ് എടുക്കുന്നത് എല്ലാം ഞാൻ ശ്രദ്ധിച്ചു ഇരുന്നു. പിന്നെ എക്സാമിന്റെ ടൈമിൽ ഒന്ന് റെഫർ ചെയ്യുകയും ചെയ്തു അത്രമാത്രം വേണ്ടിയിരുന്നുള്ളു കുഴപ്പം ഇല്ലാതെ ഡിഗ്രി പാസാക്കാൻ.
ചുരുക്കി പറഞ്ഞാൽ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ എങ്ങനെ ആയിരുന്നോ അത് പോലെയായി ഇപ്പൊ. പഠനത്തിൽ മാത്രം കോൺസെൻട്രഷൻ, ഒരേ ഒരു ഡ്രീം നഴ്സിംഗ്, അതെങ്ങനെയും സാധിച്ചെടുക്കണം എന്നുള്ള വാശി.
അതെന്നെ ആകെ മാറ്റി എടുത്തു പഴയ സന്തോഷവും സമാധാനവും ഒക്കെ എന്നിലേക്ക് കടന്ന് വന്നു.
കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന് ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!
ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ
ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
നിങ്ങൾ പൊളിയാണ് മുത്തേ ??
എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…
അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……
സ്നേഹത്തോടെ ❤️❤️❤️❤️
സ്നേഹം
Hai
Valla novel pdf kittyal onuu mail cheyaney………..
riva than pl ill undooo
ഹായ്
ഹായ്
ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…
എത്രയും പെട്ടന്ന് വായിച്ചു വരാം…!
സ്നേഹത്തോടെ
കിംഗ് ലയർ
സമയം പോലെ വായിച്ച മതി ???
❤❤❤
???
വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤
Okke ????
റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.
ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????
നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️?♥️♥️
ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???
ഓരോ വഴിവക്കിലും
?
???
നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???
മാരാർ ❤️
ഇനിയും സാദവൻ നുണ്ട് സ്നേഹം
മാരൂസ് ???
പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️
അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???
nannayittund..adipoli…avasanam sad aakkiyallo….
സാടാകേണ്ടി വന്നു സ്നേഹം ???
❤️❤️❤️
ഞാൻ എത്രാമതോ വായിച്ചിട്ട് വരാം
വായിക്കു ???
ഈ ഭാഗവും നന്നായിരുന്നു ?
അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി
റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?
❤️❤❤️
റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???
അല്ലേലും rivana പൊളി അല്ലെ….
❤❤❤❤❤
ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???
♥️♥️?♥️♥️
???
❤❤❤
ഞാൻ ഫസ്റ്റ് ???
Njan second
???
???