നന്ദന 6 [ Rivana ] 124

 

“ മാമ… “ കരച്ചിലോടെ ഞാൻ വിളിച്ചു.

 

“ എന്താ മോളെ,, എന്താ എന്ത് പറ്റി മോൾക്, മോൾ കരയാണോ ശബ്‌ദം ഒക്കെ മാറിക്കാണല്ലോ “ ദിവാകരൻ മാമ എന്നോട് ആവലാതിയോടെ ചോദിച്ചു.

 

“ മാമ.. മാമാ.. അച്ഛാ.. അച്ഛൻ എണീക്കുന്നില്ല “

ഞാൻ വിതുമ്പലോടെ പറഞ്ഞു.

 

“ എന്താ പറഞ്ഞേ വിജയൻ എണീക്കുന്നില്ലന്നോ… “ ഒരാശങ്കയോടെ മാമൻ പറഞ്ഞു.

 

“ ഞ… ഞ… ഞാൻ കുറേ… വിളിച്ചു… എണീക്കുന്നില്ല അച്ഛൻ “

 

“ മോൾ പേടിക്കണ്ട മാമൻ ഇപ്പൊ അങ്ങോട്ട് വരാ “ അതും പറഞ്ഞു മാമൻ ഫോൺ കട്ട് ചെയ്തു.

 

ഞാൻ വീണ്ടും അച്ഛനെ എണീപ്പിക്കാൻ തുടങ്ങി. പക്ഷെ ഫലമൊന്നും ഉണ്ടായില്ല എന്തൊക്കെയോ അച്ഛനോട് പദം പറഞ്ഞു എണീപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

 

അപ്പോഴാണ് താഴെ വാതിൽ മുട്ടുന്ന ശബ്‌ദം കേട്ടത് . അത് ദിവാകരൻമാമ ആയിരിക്കും എന്നെനിക്ക് അറിയാമായിരുന്നു ഞാൻ നേരെ താഴേക്ക് ചെന്ന് വാതിൽ തുറന്നു.

 

“ എന്താ.. എന്താ മോളെ വിജയൻ പറ്റിയെ അവൻ എവിടെ “ വന്ന പാടെ ആകെ ടെൻഷനോട് കൂടെ ദിവാകരൻ മാമ എന്നോട് ചോദിച്ചു.

 

“ ഞാ.. ഞാൻ കുറെ വിളിച്ചു…. പ.. പക്ഷെ… അച്ഛൻ എണീക്കുന്നില്ല മാമാ…. “ ഞാൻ കരച്ചിൽ അടക്കി പിടിക്കൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു റൂമിലേക്കു നടന്നു.

 

ദിവാകരൻ മാമ അച്ഛനെ കുറച്ചു സമയം സാകൂതം നോക്കിയിട്ട് എനിക് നേരെ ദയനീയമായി നോക്കിക്കൊണ്ട് തിരിഞ്ഞു .

 

 

“ മോളെ… അജയൻ… പോയി “ വിഷമത്തോടെയും ചെറു വിക്കലോടെയും ആണ് മാമ പറഞ്ഞത്.

 

അത് കൂടെ കേട്ടതോടെ എന്റെ മാനസിക നില ആകെ തെറ്റിയിരുന്നു. അതോടൊപ്പം എന്റെ ബോധവും മറഞ്ഞിരുന്നു. അവിടെ എന്താണ് പിന്നെ ഉണ്ടായതെന്ന് ഒന്നും എനിക്ക് വ്യക്തമല്ല.

 

തുടരും…

40 Comments

  1. കൈലാസനാഥൻ

    കഥ അടിപൊളിയായിട്ട് ഉണ്ട് , പക്ഷേ അച്ഛൻ കഥാപാത്രം ആദ്യം ശിവദാസ് ആയിരുന്നു അവസാന ഭാഗത്ത് ദിവാകരമാമ ഫോണിലൂടെ വിജയാ എന്നും അദ്ദേഹം വന്നതിന്‌ ശേഷം അജയൻ പോയി എന്നും പറയുന്നു. ഞാൻ ശരിക്കും ഞെട്ടിപ്പോയി. അടുത്ത ഭാഗത്ത് അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ പേര് എന്തായിരിക്കുമോ എന്തോ!

    1. ഇതിൽ പല ഇടത്തായി മിസ്റ്റെക്സ് വന്നിട്ടുണ്ട് നിങ്ങൾ ഇപ്പൊ പറഞ്ഞ ശിവദാസ് എന്ന പേര് ഏത് ഭാഗത്തണ് യെന്ന് പറയാവോ എന്നാൽ ചേഞ്ച് ചെയ്യലോ. പിന്നേ പറഞ്ഞതിൽ താങ്ക്സ് ട്ടോ

  2. ഓ Rivana ഒരു രക്ഷയുമില്ല വായിച്ചു തീർന്നതറിഞ്ഞില്ല❤️..
    നിങ്ങൾ പൊളിയാണ് മുത്തേ ??

    എന്നാലും പാവം നന്ദന?… ഇനി എന്താകും അവളുടെ ജീവിതം???.. ജീവിതമാണ് എന്തും എപ്പോളും സംഭവിക്കാം പക്ഷേ ഇതുപോലെ ഒന്ന് നടക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… ?
    ബാക്കിയുള്ള നന്ദനയുടെ ജീവിതം എങ്ങനെ ആയിരിക്കും അതറിയാനായി കാത്തിരിക്കുന്നു…

    അടുത്ത ഭാഗം പെട്ടന്ന് തരുമെന്ന് കരുതുന്നു……

    സ്നേഹത്തോടെ ❤️❤️❤️❤️

  3. Hai

    Valla novel pdf kittyal onuu mail cheyaney………..

    1. riva than pl ill undooo

  4. ശങ്കുസ്

    ഹായ്

  5. കാളിദാസൻ

    ഹായ്

  6. ഇതിന്റെ ആദ്യ ഭാഗം വായിച്ചിട്ടുണ്ട് പിന്നെ ഫോളോ ചെയ്യാൻ പറ്റിയില്ല… ക്ഷമിക്കണം…

    എത്രയും പെട്ടന്ന് വായിച്ചു വരാം…!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സമയം പോലെ വായിച്ച മതി ???

  7. നിധീഷ്

    ❤❤❤

  8. വായിച്ചിട്ടില്ല, വായിക്കാൻ ശ്രെമിക്കും ❤

    1. Okke ????

  9. ഏക - ദന്തി

    റവേ ജ്ജ് സദ് ആക്കി . ജ്ജ് ചീതത് സെര്യയില്ല . ഇന്നിപ്പോ ആ പെണ്ണിന് ആരാ .. ജ്ജ് ആൾ സെര്യല്ല.

    1. ഇനി യെത്രെയോളം സാധകന് ണ്ട് അപ്പൊ ഇത് ചെർത്തല്ലെ നന്ദൂന്നെ ഇനി കെട്ടിച്ചയക്കണം അപ്പൊ ഒരാളാവൂലെ ങ്ങനെ ?????

  10. നന്നായിരുന്നു ഈ ഭാഗവും.പ്രണയിച്ച ആളെയും കിട്ടിയില്ല ജീവന് തുല്യം ഉള്ള അച്ഛനും അവളെ വിട്ടു പോയി.ഇനി എങ്ങനെയായിരിക്കും അവളുടെ ജീവിതം അറിയാനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️?♥️♥️

    1. ഓരോ വഴി വാക്കിലും ഓരോരുത്തരും കൊഴിഞ്ഞു പോകും ജീവിതല്ലേ അങ്ങനെ ണ്ടാവു സ്നേഹം ???

      1. ഓരോ വഴിവക്കിലും

  11. ?

  12. മാരാർ

    നന്നയിട്ട് ഉണ്ട് റിവുട്ടി എൻഡിങ് കൊറച്ചു sed ആക്കി ???

    മാരാർ ❤️

    1. ഇനിയും സാദവൻ നുണ്ട് സ്നേഹം
      മാരൂസ്‌ ???

  13. പെട്ടെന്ന് തീർന്ന് പോയി. എന്നാലും പൊളിച്ച് ❤️❤️❤️❤️

    1. അടുത്തത് പെട്ടെന്ന് എത്തിക്ക സ്നേഹം ???

  14. Porus (Njan SK)

    nannayittund..adipoli…avasanam sad aakkiyallo….

    1. സാടാകേണ്ടി വന്നു സ്നേഹം ???

  15. ❤️❤️❤️
    ഞാൻ എത്രാമതോ വായിച്ചിട്ട് വരാം

    1. വായിക്കു ???

  16. ഈ ഭാഗവും നന്നായിരുന്നു ?

    അച്ഛന്റെ മരണം കുറച്ചു വിഷമമുണ്ടാക്കി

    റംഷി എവിടെ അവൾ ചെന്നൈ പോയിട്ടും കണ്ടില്ലല്ലോ ?

    ❤️❤❤️

    1. റംഷി ചിലപ്പോ വരും ചിലപ്പോ വരില്ല എന്താവും എന്ന് എനിക്കറിയില്ല സ്നേഹം ???

  17. കാട്ടുകോഴി

    അല്ലേലും rivana പൊളി അല്ലെ….

    ❤❤❤❤❤

    1. ഷോ ഞാൻ അത്രക്ക് ഒന്നും ഇല്ല ???

  18. ♥️♥️?♥️♥️

    1. ഞാൻ ഫസ്റ്റ് ???

      1. അബ്ദു

        Njan second

Comments are closed.