**********************************
“ഇഷ്ടപ്പെട്ട പെണ്ണിനെ കൂട്ടുകാരന് വേണ്ടി ആലോചിക്കാൻ നാണമില്ലെടാ നാറി നിനക്ക്…”
ആക്രോശത്തോടെയുള്ള വിഷ്ണുവിന്റെ വാക്കുകൾ കേട്ട നീരജിന് ചിരിക്കണോ കരയണോ എന്ന അവസ്ഥയായി…
“എടാ ഞാൻ… നിനക്ക് അവളെ….”
തപ്പിത്തടഞ്ഞുള്ള നീരജിന്റെ പറച്ചിലും ഇപ്പൊ കരയും എന്ന ഭാവവും കണ്ടതോടെ വിഷ്ണുവിന് ചിരി പൊട്ടി…
“എന്റെ പൊന്നളിയാ… ഞാൻ അവളെ ഫോളോ ചെയ്തത് നിനക്കുവേണ്ടിയാടാ നാറി…”
വിഷ്ണുവിന്റെ വാക്കുകൾ കേട്ട് നീരജിന് സന്തോഷവും അത്ഭുതവും ഒരുമിച്ചു വന്നു അതിനേക്കാളൊക്കെ ഏറെ, തന്റെ കൂട്ടുകാരൻ തന്നെ നന്നായി മനസ്സിലാക്കിയിരിക്കുന്നു എന്നത് അവന്റെ കണ്ണുകൾ നിറച്ചു. അവൻ നിറകണ്ണുകളോടെ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു…
“എന്താടാ… നീയെന്താ LKG കുട്ടിയോ…”
“അതല്ലടാ ഞാൻ കരുതി…”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤