വാതിൽക്കലെത്തി അരുൺ തിരിഞ്ഞുനിന്ന് സ്വകാര്യം പോലെ പറഞ്ഞു.
“ഞാൻ പറയൂല ഏട്ടാ…”
രണ്ടു പേരും പരസ്പരം നോക്കി ചിരിച്ചു…
തന്റെ മുറിക്ക് പുറത്തേക്ക് ഏട്ടൻ ഇറങ്ങിപ്പോകുന്നത് ആ കുഞ്ഞനിയത്തി നോക്കിയിരുന്നു…
“ന്നാലും… കഥ പറയുന്ന പ്രേതമോ? ഏതെങ്കിലും ഒരു പ്രേതം വന്നു ഈ റെക്കോർഡ് വരച്ചു തരാവോ…”
കുറച്ചു നേരം ഇങ്ങനെ പലതും ചിന്തിച്ചിരുന്നു അവൾ പിന്നെയും തന്റെ ജോലികളിലേക്ക് കടന്നു…
*****************************************
“നീരജേട്ടാ… ബാക്കി പറയ്…” കുളി കഴിഞ്ഞു വന്നപാടെ റൂമിലെ ശൂന്യതയിലേക്ക് നോക്കി അരുൺ പറഞ്ഞു…
അരുണിന്റെ കട്ടിലിനു അരികിലായി ഒരു വെളുത്ത പ്രകാശം രൂപപ്പെട്ടു…
പതുക്കെ… വളരെ പതുക്കെ അത് നീരജ് ആയി രൂപാന്തരപ്പെട്ടു…
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤