ദൗത്യം 8 [ശിവശങ്കരൻ] 216

അവന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉദിച്ചു. അത് മനസ്സിലാക്കിയിട്ടെന്ന പോലെ നീരജ് ആവർത്തിച്ചു. “നിനക്കുള്ള എല്ലാ ഉത്തരവും നിന്റെ യാത്രയിൽ ലഭിക്കും… വരും ദിവസങ്ങളിൽ ആ യാത്രക്ക് വേണ്ടി കൂടി നീ ഒരുങ്ങുക…”

 

പതുക്കെ തലയാട്ടിക്കൊണ്ട് എല്ലാ സംശയങ്ങളും മനസ്സിൽ കുഴിച്ചുമൂടി അവൻ ബാത്‌റൂമിലേക്ക് നടന്നു.

 

***************************

 

കോളേജിൽ നിന്നും വൈകീട്ട് തിരിച്ചെത്തിയ അരുൺ അമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങിക്കുടിച്ചു നേരെ മണിക്കുട്ടിയുടെ അടുക്കലേക്ക് ചെന്നു. തന്റെ ബയോളജി റെക്കോർഡിൽ കമിഴ്ന്നു കിടന്നു വരക്കുകയാണ് മണിക്കുട്ടി എന്ന അനു.

 

മണിക്കുട്ടിയോട് എല്ലാം പറഞ്ഞപ്പോൾ അവൾ ഭീതിയോടെ ചുറ്റും നോക്കി…

“ആ ചേട്ടൻ ഇപ്പൊ ഇവിടെ ഇണ്ടോ…”

 

“ഏയ്യ്… ഈ റൂമിൽ ഇല്ല അപ്പുറത്തെവിടെയോ ഉണ്ട്…”

 

“നിക്കും കാണണം ഏട്ടാ…”

 

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support ???

    1. ശിവശങ്കരൻ

      ??

  2. ♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  3. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  4. സ്റ്റോറി സൂപ്പർ… ??

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  5. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  6. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

Comments are closed.