ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് നീരജ് അത് ചോദിച്ചപ്പോൾ ഉറക്കെയൊരു ചിരിയായിരുന്നു അരുണിന്റെ മറുപടി…
ചിരിയടക്കി അവൻ പതുക്കെ പറഞ്ഞു…
“കൊന്നിട്ടുണ്ട് രണ്ട് എലിയെ… ”
എന്നിട്ട് പിന്നെയും ചിരി തുടങ്ങി…
“ചിരിക്കാൻ വേണ്ടി ചോദിച്ചതല്ല… അമ്മ നിന്നെ പറ്റി ഇത്രേം ഭയക്കുന്നതിന്റെ കാരണം എന്റെ മരണത്തിനുത്തരം തേടിപോകുമ്പോൾ നിനക്ക് വല്ലതും പറ്റുമോ എന്നോർത്തുള്ള ഭയമാണ്…”
നീരജ് അത് പറഞ്ഞപ്പോഴാണ് അമ്മ കുറച്ചു മുന്നേ നിറകണ്ണുകളോടെ മുറിയിൽ നിന്നും ഇറങ്ങിപ്പോയത് അരുൺ ഓർത്തത്…
നീരജ് തുടർന്നു…
“പക്ഷേ അമ്മക്കറിയില്ല, നിന്റെ നിയോഗത്തെയാണ് നീ തേടിപ്പോകുന്നത്… അരുൺ രാഘവ് എന്ന നീ രണ്ടു വ്യക്തികളുടെ ഘാതകനാകാൻ പോകുകയാണ്… അതാണ് നിന്റെ ദൗത്യം…”
“നീരജേട്ടാ…” അരുൺ ഭീതിയുടെ വിളിച്ചു… “എനിക്ക്… അതിനു…”
“അരുൺ… നീ നിന്റെ പരിമിതികളെ പറ്റി ആലോചിച്ച് വ്യാകുലപ്പെടേണ്ടതില്ല… അതെല്ലാം നിന്റെ ദൗത്യത്തിലേക്കുള്ള വഴിയിൽ നീ താനേ മറികടന്നുകൊള്ളും…”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤