“അലറണ്ട, അമ്മ തന്നെയാ പറയണേ… മോന്റെ അന്വേഷണങ്ങളും കണ്ടുപിടിത്തങ്ങളും കുറച്ചു ദിവസത്തേക്ക് മാറ്റി വെക്കുന്നു….”
തലകുനിച്ചിരിക്കുന്ന അവന്റെ മുഖത്തേക്ക് ചരിഞ്ഞു നിന്നു സങ്കടഭാവത്തോടെ അമ്മ പിന്നെയും ചോദിച്ചു
“അമ്മക്ക് വേണ്ടി…?!!”
അതിൽ അവൻ വീണു… കാരണം, എന്തിന്റെ പേരിലായാലും അമ്മയുടെ കണ്ണ് നനയിക്കില്ലെന്നു വീട്ടിൽ തിരിച്ചു വന്ന അന്ന് അരുൺ തീരുമാനിച്ചതാണല്ലോ…
“ശരി… അമ്മ പറയുന്ന പോലെ… പക്ഷേ എക്സാം കഴിയുന്നതിന്റെ പിറ്റേന്ന് തന്നെ ഞാൻ ഇറങ്ങും…”
“സമ്മതിച്ചു…”
“ഏഹ്…” അവൻ അതിശയത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കി…
“ആഹ്… പൊക്കോ… ന്നാലും എക്സാം കഴിയുന്ന വരെ ന്റെ കുട്ടി ന്റെ കൂടെ തന്നെ കാണൂലോ…”
അതും പറഞ്ഞു തിരിഞ്ഞു നടന്ന അമ്മയുടെ കണ്ണുകൾ നിറയുന്നത് അമ്മ മറയ്ക്കാൻ ശ്രമിച്ചെങ്കിലും അരുൺ കണ്ടു…
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤