“ഇല്ലെങ്കിൽ…”
പതിഞ്ഞ ശബ്ദത്തോടെ ദേവ്ജി അത് ചോദിക്കുമ്പോൾ അയാളിലുണ്ടായിരുന്ന ആത്മവിശ്വാസം സച്ചിയുടെ മറുപടി കേട്ടതോടെ ആവിയായിപ്പോയി…
“ഇല്ലെങ്കിൽ ഈ നിൽക്കുന്ന എല്ലാവരും കൂടി പത്തടി താഴ്ചയും ആറടി നീളവും രണ്ടടി വീതിയുമുള്ള ഒരു കുഴി ദാ ഈ ഉഴുതിട്ടിരിക്കുന്ന പാടത്തിങ്ങെടുക്കും… അതിനുള്ളിൽ എന്റെ ഈ കത്തി പല പ്രാവശ്യം തന്റെ നെയ്മുറ്റിയ ശരീരത്തിലൂടെ കടന്നു പോകും. എന്നിട്ട് ആ കുഴിയിൽ തന്നെ കിടത്തി, തന്റെ വണ്ടിയിൽ നിന്നും പെട്രോൾ ഒഴിച് കത്തിച്ചു ആ കുഴി തന്റെ ആൾക്കാരെക്കൊണ്ട് മൂടിക്കും… ഈ വണ്ടികൾ ഒക്കെ അവര് തന്നെ കൊണ്ടുപോയി വല്ല പൊട്ടക്കുളത്തിലും കെട്ടിതാഴ്ത്തും, എന്താ ദേവ്ജി അതൊക്കെ വേണോ…”
കത്തുന്ന കണ്ണുകളോടെ തനിക്കുമുന്നിൽ നിക്കുന്ന ചെറുപ്പക്കാരന് പിന്നിൽ, അതേ ഭാവത്തോടെ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം, തന്റെ ഫോറിൻ മെയ്ഡ് ഗണ്ണിലെ ബുള്ളറ്റുകളുടെയും, തന്റെ കൂട്ടാളികളുടെയും, ആകെ എണ്ണത്തെക്കാൾ ഒരുപാട് കൂടുതലാണെന്നറിഞ്ഞ ആ ബിസിനസുകാരൻ, ചെറുതായി വിയർക്കാൻ തുടങ്ങി…
“വേണ്ടാ… എന്നെ… വെറുതെ… വെറുതെ വിട്ടാൽ മതി… ഞാൻ… ഞാനെന്തു വേണമെങ്കിലും ചെയ്യാം…”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤