കഴുത്തിലെ കത്തി മാറ്റാതെ തന്നെ ദേവ്ജിയുടെ തോളിലൂടെ കയ്യിട്ട് ആഗതൻ തുടർന്നു…
“അതായത് ദേവ്ജി… വരുന്നത് ഇലഞ്ഞിപ്പാടത്തേക്കാണെന്നും, ഇവിടെ നാടിനും നാട്ടുകാർക്കും കാവലായിട്ട് സച്ചിദാനന്ദൻ എന്നൊരു സഖാവുണ്ടെന്നും, ആ സഖാവിന്റെ ഇളയച്ഛന്റെ വീട്ടിൽ വന്നാണ് പോക്ക്രിത്തരം കാണിക്കുന്നതെന്നും മിനിമം അറിഞ്ഞിരിക്കണ്ടേ…”
അയാൾ ദേവ്ജിയെ തന്റെ നേരെ തിരിച്ചു നിർത്തി… അതിനോടകം തന്റെ വാഹനവ്യൂഹത്തിന്റെ മുന്നിലും പിന്നീലുമായി അണിനിരന്നുകഴിഞ്ഞ യുവാക്കളുടെ ഒരു പടയെ ദേവ്ജി കണ്ടിരുന്നു…
ആഗതൻ പുഞ്ചിരിയോടെ തുടർന്നു…
“എന്നാലല്ലേ തിരിച്ചു വരുമ്പോ സച്ചി എന്ന ഞാൻ തന്നെ ഇതുപോലെ വഴിയിൽ തടയുമെന്നും, താൻ കാണിച്ച അതേ ഹറാംപെറപ്പു തന്നോട് കാണിക്കുമെന്നും തനിക്ക് മുൻകൂട്ടി കണക്കു കൂട്ടാൻ പറ്റൂ…”
“ഡാ, ചെക്കാ… നീ ആരോടാ കളിക്കുന്നതെന്നു നിനക്കറിയില്ല…”
വന്യമായ പുഞ്ചിരിയോടെ ദേവ്ജി അത് പറയുമ്പോ സച്ചിയുടെ കണ്ണുകൾ ചുവന്നു, അവൻ അലറി വിളിച്ചു…
“പ്ഫാ, പട്ടിക്കഴുവേറീടെ മോനെ, പാവപ്പെട്ടവന്റെ അന്നം മുടക്കി ബഹുനില്ല രമ്യഹർമ്യങ്ങൾ നിർമിക്കുന്ന നിന്നെപ്പോലുള്ള നായ്ക്കൾ കുരക്കുന്നത് ഇലഞ്ഞിപ്പാടത്തിനു പുറത്ത്. ഇപ്പൊ നീ മാഷിന്റെ കയ്യിൽ നിന്നും ഒപ്പിട്ടു വാങ്ങിയ മുദ്രപേപ്പറുകൾ… അതിങ്ങു തന്നിട്ട് പൊയ്ക്കോ…”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤