ദൗത്യം 8 [ശിവശങ്കരൻ] 216

 

അതിലുണ്ടായിരുന്ന ദേവ്ജിയുടെ ഗുണ്ടകൾ 4 പേരും ടയർ മാറ്റിയിടുന്ന പണി തുടങ്ങിയപ്പോഴേ ഒരു ചോദ്യം അവരെ തേടിയെത്തി…

 

“ചേട്ടന്മാർ ദൂരെന്നാണെന്നു തോന്നുന്നു, സഹായിക്കണോ?”

 

ബോണറ്റും ചാരി നിന്ന അവരുടെ നേതാവ് തിരിഞ്ഞു നോക്കിയതും, മുഖമടച്ചു ഒരടി കിട്ടിയതും, ബാക്കി മൂന്നുപേരും ജോലി മതിയാക്കി എഴുന്നേറ്റതും, അവരുടെ മേലേക്ക് അഞ്ചാറു പേർ ചാടി വീണതും, എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു…

അത് കണ്ടു പുറകിൽ വന്ന വണ്ടികളിൽ നിന്നും ആയുധങ്ങളുമായി ഗുണ്ടകൾ ഇറങ്ങി വന്നപ്പോഴേക്കും പുതിയ സംഘത്തിന്റെ നേതാവ്,  BMW ന്റെ ഡോർ തുറന്നിറങ്ങിയ ദേവ്ജിയുടെ കഴുത്തിൽ വളഞ്ഞു നല്ല S ആകൃതിയുള്ള ഒരു കത്തിയുടെ മുന മുട്ടിച്ചു പിടിച്ചിരുന്നു…

 

“ഒന്നനങ്ങിയാൽ ഈ കത്തിക്കു ദേവ്ജിയാണോ, അതല്ല ദേവേന്ദ്രന്റച്ഛൻ മുത്തുപ്പട്ടരാണോന്നൊന്നും ഓർമ വരില്ലട്ടാ… ഒക്കെ കയ്യിരിലിക്കണ കത്തീം കോടാലീമൊക്കെ താഴെയിട്ടിട്ട് തിരിച്ചു കേറിക്കോ വണ്ടീല്…”

 

ദേവ്ജി കണ്ണുകൾ കൊണ്ട് ആജ്ഞ നൽകിയതും ഗുണ്ടകളെല്ലാം പറഞ്ഞതനുസരിച്ചു…

 

“എന്റെ പൊന്നു ദേവ്ജി… നിങ്ങളെവിടുത്തെ ബിസിനസ്മാൻ ആണ്… ഒരു നാട്ടിലേക്കിറങ്ങുമ്പോൾ ആ നാട്ടിലെ ഹിസ്റ്ററി പോട്ടെ, മ്മള് ജനിക്കുന്നേനും മുൻപത്തെ കാര്യങ്ങളാ… ആ നാട്ടിലെ ജോഗ്രഫി ഒന്ന് പഠിക്കണ്ടേ…”

 

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support ???

    1. ശിവശങ്കരൻ

      ??

  2. ♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  3. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  4. സ്റ്റോറി സൂപ്പർ… ??

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  5. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  6. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

Comments are closed.