ശത്രുവിനോട് എതിരിടുമ്പോൾ, സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസത്തേക്കാൾ എതിരാളിയുടെ ശക്തിയിലുള്ള ഭയമാണ് വേണ്ടത്… ആ ശക്തിയുടെ സ്രോതസ്സ് സംഹരിക്കാനാണ് ആദ്യത്തെ നീക്കം നടത്തേണ്ടത്… എങ്കിൽ… ശത്രുസംഹാരം എളുപ്പമാകും…”
അതും പറഞ്ഞു തിരിഞ്ഞ ദേവജിയെ നോക്കി നീരജ് അലറി…
“ഡാ…”
ദേവ്ജി വീണ്ടും തിരിഞ്ഞു നിന്നു…
“സഖാവെ, ശത്രുവിനെ അറിഞ്ഞു യുദ്ധം ചെയ്യുക… അതും ജയിക്കുമെന്നുറപ്പുണ്ടെങ്കിൽ മാത്രം… വരട്ടെ…”
അതും പറഞ്ഞു ദിവാകരൻ മാഷിനെയും ഇന്ദിരാദേവി ടീച്ചറെയും അച്ചുമോളെയും നോക്കി മധുരമായ ഒരു ചിരി ചിരിച്ചു ദേവ്ജി തന്റെ BMW ലേക്ക് കയറി…
പൊടി പറത്തിക്കൊണ്ട് വാഹനങ്ങൾ വീടിനു മുറ്റത്തു നിന്നും റോഡിലേക്ക് ഇറങ്ങിയ ആ നിമിഷം തന്നെ വല്ലാത്തൊരു പരവേശത്തോടെ ദിവാകരൻമാഷ് തിണ്ണയിലേക്ക് ഇരുന്നു…
“അയ്യോ… എന്ത് പറ്റി…”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤