അവന്റെ മുഖം കണ്ട അമ്മ അമ്പരന്നു…
“എന്താ മോനെ ഇന്നലെ നീ ഉറങ്ങിയില്ലേ… ഇന്ന് കോളേജിൽ പോകണ്ടേ?”
“ഇല്ലമ്മാ, ഞാൻ ഒരാഴ്ച കോളേജിൽ പോകുന്നില്ല…
കുറച്ചു പണിയുണ്ട് ഒരു യാത്രയുണ്ട്, ഇന്ന് വൈകീട്ട്, മൂന്നാലു ദിവസം പിടിക്കും വരാൻ…”
“അപ്പൊ ഇത്തവണയും കൺടോനേഷൻ ഫീ അടക്കണം എക്സാം എഴുതാൻ, ലേ…?”
“ഏയ്യ്…”
“എന്ത് കൂയ്… കഴിഞ്ഞ തവണ നിന്റെ മിസ്സ് വിളിച്ചപ്പോ പറഞ്ഞിരുന്നു കൂട്ടുകൂടലും ചുറ്റിയടിക്കലുമായിട്ട് ചെക്കൻ ക്ലാസ്സിൽ കേറുന്നില്ലാന്ന്…”അതും പറഞ്ഞു തിരിഞ്ഞു നടന്ന അമ്മയുടെ പിറകെ അവനും കൂടി…
“എന്നാ ഇന്ന് ഞാൻ ക്ലാസ്സിൽ പൊക്കോളാം…”
“ഇന്ന് മാത്രല്ല ദാ അടുത്ത മാസം നിന്റെ ഫൈനൽ ഇയർ എക്സാം തുടങ്ങുവാണ് അത് കഴിഞ്ഞു എങ്ങോട്ടും പോയാൽ മതി…”
“അമ്മേ…!!!”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤