“അച്ഛാ…..” ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറിയ നീരജ് കാണുന്നത് അച്ഛന്റെ കഴുത്തിൽ കത്തിവെച്ചു നിൽക്കുന്ന ഒരു ഗുണ്ടയെ ആണ്…
മുറ്റത്തു ഒരു BMW കാർ കിടക്കുന്നു കൂടാതെ Mahindra യുടെ Thar, സ്കോർപിയോ അങ്ങനെ രണ്ടു മൂന്നു വണ്ടികൾ. അവയുടെ അടുത്തെല്ലാം അപരിചിതരായ കുറെ ആളുകൾ. ഇറയത്ത് അച്ഛൻ ഇരിക്കാറുള്ള ചാരുകസേരയിൽ മറ്റൊരാൾ കണ്ണടച്ച് കിടക്കുന്നു. അയാളെ കൂടാതെ ഇറയത്തു കയറിയിരിക്കുന്ന 3 പേർ… ഒരാൾ അച്ഛന്റെ കഴുത്തിൽ കത്തി വച്ചിരിക്കുന്നു രണ്ടു പേർ അമ്മയുടെയും അനിയത്തിയുടെയും അടുത്തിരിക്കുന്നു… നീരജിന് എന്ത് ചെയ്യണം എന്ന് ഒരു രൂപവുമില്ലായിരുന്നു…
ഓടി ഇറയത്തു കയറിയ അവനെ അമ്മയുടെ അടുത്ത് നിന്ന ഒരാൾ വട്ടം പിടിച്ചു നിർത്തി… അയാളുടെ അരോഗദൃഢഗാത്രമായ ശരീരം അവനെ നിസ്സഹായനാക്കി…
നീരജിന് എന്തെങ്കിലും മനസ്സിലാകും മുൻപേ നിറകണ്ണുകളോടെ അച്ഛൻ കുറച്ചു പേപ്പറുകളിൽ ഒപ്പിട്ട് കൊടുക്കുകയും, ആ ചാരുകസേരയിൽ ഇരുന്നിരുന്ന ആൾ ആ പേപ്പറുകൾ നോക്കി ഉറപ്പുവരുത്തി കൂട്ടാളിക്ക് കൈമാറുകയും ചെയ്തിരുന്നു…
“എടൊ ദിവാകരൻ മാഷേ… ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന ഈ വാസുദേവൻ, ഇന്ന് നഗരം അറിയപ്പെടുന്ന ബിസ്സിനെസ്സ് മാൻ ആയ ദേവ്ജി ആയി മാറിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ തന്നെപ്പോലുള്ള അത്താഴപ്പഷ്ണിക്കാരുടെ കണ്ണീർ കുറച്ചൊക്കെ, അല്ല… കുറെയേറെ വീണിട്ടുണ്ടെടോ…”
അത് പറഞ്ഞിട്ട് അയാൾ അവിടെ കൊണ്ട് വച്ച, അതിനോടകം ചൂടാറിക്കഴിഞ്ഞ ചായ ചെറുതായി സിപ് ചെയ്തു…
“മ്… ഇന്ദിരേ… നിന്റെ ചായയുടെ സ്വാദ് ഇപ്പോഴും പോയിട്ടില്ലെടോ…”
നീരജ് അത്ഭുതത്തോടെ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോ ഭയത്തോടെയും അതിലേറെ അവജ്ഞയോടെയും മുഖം വെട്ടിക്കുന്നത് കണ്ടു…
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤