വിഷ്ണുവിനെ ശ്രദ്ധിക്കാതെ, ദേവയുടെ മടിയിലിരുന്ന തന്റെ ബാഗ് എടുത്തിട്ട് അവൻ പറഞ്ഞു…
“എടാ… വീട്ടിൽ ചെറിയൊരു പ്രശ്നം… ഞാനൊന്നു പോയിട്ട് വരാം…”
“എന്താടാ ഞങ്ങൾ ഇടപെടണോ?”
“ഏയ്യ്… ഇത് എനിക്കുള്ളതൊള്ളൂ… നിങ്ങൾക്കുള്ളത് അവസരം വരട്ടേ, തരാം… ഇപ്പൊ ഞാൻ പോയിട്ട് വരാം…”
നീരജിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
ദേവ അവൻ പറയുന്നതൊക്കെ കേട്ട് ഭയത്തോടെ ഇരുന്നു…
അവളുടെ മുഖം കണ്ട മിഥുൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു…
“മോളു പേടിക്കണ്ട അവൻ പോയിട്ട് വരും… നീരജ് ഒരു വാട്ടി സൊന്നാ…”
“ഓഹ്… ഒന്ന് പോടാപ്പാ വളിപ്പടിക്കാതെ… അപ്പൊ ഗയ്സ് പോയിട്ട് വരാം…” അവൻ ഗേറ്റ് കടന്നു പോകുന്നത് ദേവയും കൂട്ടുകാരും നോക്കി നിന്നു… അവരാരും അവിടെ വിഷ്ണുവിന്റെ അസാന്നിധ്യം ശ്രദ്ധിച്ചില്ല…
*********************************
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤