ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ അവൾ പറഞ്ഞു, “ഏയ്യ് പ്രശ്നത്തിനൊന്നുമല്ല, ഇവിടെ ഏതോ പ്രോപ്പർട്ടി നോക്കാനാ…”
ഒരു കോൾ വന്നപ്പോൾ നീരജ് ആ കൂട്ടത്തിൽ നിന്നും എഴുന്നേറ്റ് പോയി. ആ സമയം നോക്കി വിഷ്ണു വിദ്യയുടെ അരികിൽ നിന്നും അവരുടെ അടുത്തേക്ക് ചെന്നു.
“ദേ… വിദ്യയുടെ ചാരൻ വരുന്നെടാ…” മിഥുൻ വിഷ്ണുവിനെ കളിയാക്കി…
“ഡാ പുല്ലേ കാര്യം അറിഞ്ഞിട്ടും ഇമ്മാതിരി ഊള കമന്റ് അടിച്ചാലുണ്ടല്ലോ…” വിഷ്ണു മിഥുന്റെ പുറം വഴി ഒരു ഇടി കൊടുത്തു…
“ഞാൻ ചുമ്മാ… നീ പറയടാ മുത്തേ…”
“എടാ നാളെ നീരജളിയന്റെ ബർത്ത് ഡേ അല്ലേ, പണി കൊടുക്കണ്ടേ…”
ഫോൺ ചെയ്യാൻ പോയ നീരജ് അപ്പോഴേക്കും മടങ്ങി വന്നു…
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤