ദൗത്യം 8 [ശിവശങ്കരൻ] 216

“സ്ഥിതി നടത്തേണ്ട വിഷ്ണു സംഹാരത്തിനിറങ്ങിയാൽ എന്ത് നടക്കുമെന്ന് നിനക്കറിയില്ല വിദ്യാ…”

 

അവന്റെ ശബ്ദം മനസ്സിൽ ഒതുങ്ങിയെങ്കിലും കണ്ണിൽ നിന്നും പാറുന്ന കനൽ ആ വാക്കുകളുടെ പ്രതിധ്വനികളായിരുന്നു…

 

**********************************

                 സെക്കന്റുകൾ മിനിട്ടുകളായും, മിനിട്ടുകൾ മണിക്കൂറുകളായും, മണിക്കൂറുകൾ ദിവസങ്ങളായും അതിവേഗം രൂപം മാറിക്കൊണ്ടിരുന്നു…

 

ഇതിനോടകം ദേവയും നീരജും പിരിയാൻ വയ്യാത്ത തരത്തിൽ അടുക്കുകയും ചെയ്തു…

 

ജിബിനും മിഥുനും ജീവനും മുഴുവൻ സപ്പോർട്ടുമായി കൂടെ നിന്നപ്പോൾ വിഷ്ണു വിദ്യയുടെ വിശ്വാസം പിടിച്ചു പറ്റുന്ന തരത്തിൽ നീരജിൽ നിന്നും കൃത്യമായ അകലം പാലിച്ചു….

 

അങ്ങനെ പോയിക്കൊണ്ടിരിക്കുന്നതിനിടക്ക് ഒരു ദിവസം ദേവയും നീരജും ജിബിനും മിഥുനും ജീവനും ഒന്നിച്ചു വാകമരത്തിന്റെ തണലിൽ ഇരുന്നു സംസാരിക്കുകയായിരുന്നു. കുറച്ചു മാറി വിദ്യയും വിഷ്ണുവും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു…

അല്ല ഇതിപ്പോ ആ കോളേജിലെ ഒരു സ്ഥിരം കാഴ്ചയായി മാറിയിരുന്നു.

 

“ഇന്നെന്റെ അച്ഛൻ വരുന്നുണ്ട് വിഷ്ണൂ…”

വിദ്യ പറഞ്ഞത് കേട്ട് അവൻ അവളെ നോക്കി…

 

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support ???

    1. ശിവശങ്കരൻ

      ??

  2. ♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  3. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  4. സ്റ്റോറി സൂപ്പർ… ??

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  5. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  6. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

Comments are closed.