പിന്നെയും അവൻ മറുപടി പറയാതെ നിൽക്കുന്നത് കണ്ട വിദ്യ പറഞ്ഞു
” നിനക്കവളെ വേണ്ടെങ്കിലും അവൾക്കൊരിക്കലും നീരജിനെ കിട്ടില്ല… അവൻ എന്റെയാ… എന്റെ മാത്രം… ”
അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ വിദ്യയെ വിഷ്ണുവിന്റെ വിളി പിടിച്ചു നിർത്തി. തിരിഞ്ഞു നോക്കിയ വിദ്യ ശരിക്കും വിഷ്ണുവിന്റെ മുഖത്തെ ഭാവം കണ്ടു ഞെട്ടി…
“എനിക്കവളെ വേണം… ഒരു പോറൽ പോലും ഏൽക്കാതെ… നീരജിനെ കൊന്നു അവളെ നേടാനായിരുന്നു എന്റെ ശ്രമം. അവനെ നിനക്ക് വേണമെങ്കിൽ കൊല്ലുന്നില്ല ഞാൻ… തരും ജീവനോടെ… പക്ഷേ… രക്ഷിച്ചെടുത്തുകൊള്ളണം… നിനക്ക്പറ്റുമെങ്കിൽ…”
അവന്റെ വാക്കുകൾ വീണ്ടും അവളെ ഞെട്ടിച്ചെങ്കിലും നീരജും ദേവനന്ദയും പിരിയും എന്ന ഓർമയിൽ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവൾ തിരിഞ്ഞു നടന്നു…
പുറകിൽ വിഷ്ണുവിന്റെ ചുണ്ടിലും ചിരിയായിരുന്നു… വന്യമായ ചിരി…
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤