അത്ഭുതത്തോടെ വിഷ്ണുവിന്റെ വിദ്യയെ നോക്കി
“എങ്ങനെ… എന്താ നീ ഉദ്ദേശിക്കുന്നെ…”
“അവർ അടിച്ചു പിരിയാൻ ഇട വന്നാൽ അവളെ നിനക്ക് കിട്ടില്ലേ…”
“വിദ്യാ…”
“നിനക്ക് അവളെ വേണോ…”
വിദ്യ വല്ലാത്തൊരു ഭാവത്തോടെ വിഷ്ണുവിനെ നോക്കി…
‘ഇവൾ എന്തൊക്കെയോ ഉദ്ദേശിക്കുന്നുണ്ട്… അറിയണം… തന്റെ കൂട്ടുകാരനെയും അവന്റെ പെണ്ണിനേയും ഇവൾ ഏതു തരത്തിൽ ഉപദ്രവിച്ചാലും അതെല്ലാം തടയണം…’
വിഷ്ണു ഉള്ളിൽ ഉറച്ച ഒരു തീരുമാനമെടുത്തു…
“നീയെന്താ ഒന്നും മിണ്ടാത്തെ… നീ ആഗ്രഹിച്ച പെണ്ണിനെയാ അവൻ തട്ടിയെടുത്തത്… നിനക്ക് വേണ്ടേ അവളെ…”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤