ദൗത്യം 8 [ശിവശങ്കരൻ] 216

പതുക്കെ എഴുത്തു നിർത്തി വിദ്യ വിഷ്ണുവിന് എതിരെയുള്ള ചെയറിൽ വന്നിരുന്നു.

 

“വിഷ്ണു…”

വളരെ മധുരമൂറുന്ന ശബ്ദത്തിൽ അവൾ വിളിച്ചു.

 

‘യക്ഷികൾ കൊല്ലാൻ വിളിക്കുമ്പോ മധുരമുള്ള സ്വരത്തിലെ വിളിക്കൂ…’ മുത്തശ്ശി പറഞ്ഞ അറിവ് ഉള്ളിൽ ചിരിയുണർത്തിയെങ്കിലും,അത് കടിച്ചമർത്തി അവൻ ചോദ്യഭാവത്തിൽ വിദ്യയെ നോക്കി.

 

അവൾ തുടർന്നു…

“ഞാൻ അറിഞ്ഞു… അവൾ… ദേവനന്ദക്ക് അവനെയാ ഇഷ്ടം അല്ലേ…”

 

“ഉം…” വിഷ്ണു എഴുത്തു നിർത്തി പുറത്തേക്കിറങ്ങി, കൂടെ വിദ്യയും…

 

“നീ പേടിക്കണ്ടടാ… നിനക്കവൾ നഷ്ടപ്പെടില്ല…”

 

22 Comments

  1. Kidu allam kayinj present il ethta vegam please continue..

    1. ശിവശങ്കരൻ

      Thanks for the support ???

    1. ശിവശങ്കരൻ

      ??

  2. ♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ

    1. ശിവശങ്കരൻ

      Thaks for the support❤❤❤

  3. നിധീഷ്

    ♥♥♥♥

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ❤❤❤

  4. സ്റ്റോറി സൂപ്പർ… ??

    1. ശിവശങ്കരൻ

      Thanks vickey ❤❤❤

  5. ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?

    1. ശിവശങ്കരൻ

      Photo uploader ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.

  6. Theerchayayum iniyum support undakum. ❤❤❤❤

    1. ശിവശങ്കരൻ

      താങ്ക്സ് ശരൺ ❤❤❤

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ❤❤❤

    1. ശിവശങ്കരൻ

      ???

    1. ശിവശങ്കരൻ

Comments are closed.