“ഇവളെക്കണ്ടു നീ കിളി പാറി നിന്ന ദിവസം ഞാനുറപ്പിച്ചു ഇവളാണ് നിനക്ക് മൂക്കുകയറിടാൻ വന്ന എന്റെ പെങ്ങൾ എന്ന്…”
“ഓഹോ… അപ്പൊ നീ കരുതിക്കൂട്ടിയാണല്ലേടാ…”
“ആ… അതേ… അപ്പൊ മക്കള് പ്രണയിക്ക് ഞാൻ ലൈബ്രറിയിൽ കാണും കുറച്ചു നോട്ട്സ് തപ്പാനുണ്ട്.”
അതും പറഞ്ഞു ദേവയെ നോക്കി കൈ വീശിയിട്ട് അവൻ നേരെ ലൈബ്രറിയിലേക്ക് നടന്നു…
ജിബിനും, മിഥുനും, ജീവനും നീരജിന്റെ ലവ് സക്സസ്സ് ആയി എന്ന് മെസ്സേജ് അയച്ചുകൊണ്ട് ലൈബ്രറിയിലേക്ക് കയറുമ്പോഴാണ് വിദ്യാലക്ഷ്മി അവിടെ ഇരിക്കുന്നത് അവൻ കണ്ടത്. അവൻ നേരെ ചെന്നു അവൾക്കരികിലുള്ള ചെയറിൽ സ്ഥാനം പിടിച്ചു.
*****************************
നോട്ട്സ് എഴുതിയെടുക്കുന്നതിനിടക്കാണ് വിഷ്ണു ലൈബ്രറിയിലേക്ക് വന്നത് വിദ്യയുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ അവനെ ശ്രദ്ധിക്കാത്തപോലെ ഇരുന്നു. എന്നാൽ അവൻ ബുക്കുകളുമായി അവളുടെ തൊട്ടരികിൽ വന്നിരുന്നത് അവളെ അത്ഭുതപ്പെടുത്തി.
എഴുതുന്നതിനിടയിൽ ഒളികണ്ണിട്ട് വിദ്യ തന്നെ നോക്കുന്നതുകണ്ട വിഷ്ണുവിന്റെ ഉള്ളിൽ ചിരി പൊട്ടി.
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤