“നീ കൂടുതലൊന്നും പറയണ്ട, അല്ലു അർജുൻ കളിച്ച് കൂട്ടുകാരനുവേണ്ടി സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചു മഹാൻ ആകാൻ നിന്നെ ഞാൻ സമ്മയ്ക്കില്ലടാ…” അതും പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് വിഷ്ണു വാകമരത്തിനു പിന്നിലേക്ക് നോക്കി വിളിച്ചു…
“പെങ്ങളെ നാടകമൊക്കെ കഴിഞ്ഞു… ഇങ്ങു പോരെ….”
വാകമരത്തിനു പുറകിൽ നിന്നും നാണിച്ച ചിരിയോടെ ദേവനന്ദ ഇറങ്ങി വന്നു…
“ഓഹോ… രണ്ടും കൂടി എന്നെ കളിപ്പിക്കുവായിരുന്നല്ലേ…” നീരജ് ചോദിച്ചപ്പോൾ ദേവ അവനെ കണ്ണിറുക്കി കാണിച്ചു.
“അതേ ഞങ്ങൾ അങ്ങനെ പലതും ചെയ്യും, അല്ലേ പെങ്ങളുട്ടി…”
വിഷ്ണു ചിരിച്ചുകൊണ്ട് ദേവയെ നോക്കി…
ദേവ തിരിച്ചും ചിരിച്ചു…
“പെങ്ങളോ… ഇതൊക്കെ എപ്പോ?”
Kidu allam kayinj present il ethta vegam please continue..
Thanks for the support ???
??
??
♥️?❤❤️??? ഈ ഭാഗം പൊളിച്ചു സൂപ്പർ
Thaks for the support❤❤❤
♥♥♥♥
❤❤❤
Super❤
❤❤❤
സ്റ്റോറി സൂപ്പർ… ??
Thanks vickey ❤❤❤
ബ്രോ ഈ കഥയുടെ തുടക്കത്തിൽ പടം വരാൻ എന്താ ചെയ്തത്?
Photo uploader ആപ്പിൽ ഫോട്ടോ അപ്ലോഡ് ചെയ്തിട്ട് , ആ ലിങ്ക് കഥയുടെ ആദ്യം കൊണ്ടുവന്നു പേസ്റ്റ് ചെയ്താ മതി.
Theerchayayum iniyum support undakum. ❤❤❤❤
താങ്ക്സ് ശരൺ ❤❤❤
❤️❤️❤️❤️❤️
❤❤❤
???
???
❣️
❤