അവൾ ഒന്നും കൂടി കേൾക്കാൻ വേണ്ടി ആശ്ച്ചര്യത്തോടെ ചോദിച്ചു ശെരിക്കും ആണോ…? .
അതെ ശെരിക്കും ഇഷ്ടം ആണ്….! എന്ന് ഞാനും പറഞ്ഞു.
പിന്നെ കുറച്ച് സമയത്തേക്കു നമ്മൾ രണ്ടാളും സൈലന്റ് ആയിരുന്നു. അതിന് ഞാൻ തന്നെ അറുതി വരുത്തി ഇനി പറ ഞാൻ എന്റെ മിസ്സിനെ എന്താ വിളിക്കണ്ടേ. മിസ്സ് ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു എന്നെ ഇഷ്ടം ഉള്ളവർ വാവ എന്നാ വിളിക്കാ നീയും അങ്ങനെ വിളിച്ചോ കുറച്ച് നാണത്തോട് കൂടിയാണ് അത് പറഞ്ഞത്. ഞാൻ അവളെ കുറച്ച് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു
അയ്യോ ഇത്ര വലിയ ആളെ ഒക്കെ എങ്ങനെയാ വാവേന്ന് വിളിക്കാ.?
അവളുടെ മറുപടി എത്തി നീ നാളെ ക്ലാസ്സിലേക്ക് വാ കാണിച് തരാം … നിന്നെ കൊണ്ട് വിളിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ എന്ന്.
അങ്ങനത്തെ ഭാഗ്യ പരീക്ഷണത്തിന് താല്പര്യം ഇല്ലാത്തതിനാൽ അപ്പോൾ തന്നെ ഞാൻ പറഞ്ഞു.
അയ്യോ വേണ്ട ഞാൻ വിളിച്ചോളാം. അവളുടെ മറുപടിയും എത്തി എന്നാൽ സാർ എന്നെ സ്നേഹത്തോടെ ഒന്ന് വാവേ……ന്ന് വിളിച്ചേ എന്ന് അവൾ പറഞ്ഞു. ഞാൻ അതെ ടോണിൽ വാവേ……… ന്ന് വിളിച്ചു അവൾ എന്തോ…. എന്ന് വിളിയും കേട്ടു.
ഞാൻ തുടർന്നു അതെ വാവേ നേരത്തെ തന്ന സാധനം ഒന്നും കൂടി തരുവോ
സംശയത്തോടെ അവൾ ചോദിച്ചു എന്ത് സാധനം?
നേരത്തെ തന്ന പോലത്തെ ഒരു ഉമ്മ
അയ്യേ നാണം ഇല്ലല്ലോ പഠിപ്പിക്കുന്ന ടീച്ചറോട് ഉമ്മ ചോയ്ക്കാൻ
അതെ അതിന് ഞാൻ ടീച്ചറൊടല്ലല്ലോ ഉമ്മ
ചോയിച്ചേ എന്റെ വാവിനോടല്ലേ?
ചെക്കൻ ഡയലോഗ് അടിക്കാൻ ഒക്കെ പഠിച്ചല്ലോ?
പിടിച്ചു നിക്കണ്ടേ വാവേ…!എടി വാവേ ഒരുമ്മ താടി പ്ലീസ്
അആഹ് തരാം സാറ് കണ്ണടച്ചു നിലക്ക്
അവളുടെ കളിപ്പിക്കൽ ഓർത്ത് ഞാൻ ചിരിച്ചു
അതെ നിന്നോ?
അആഹ് നിന്നു
ഫോണിൽ കൂടി അവളുടെ മധുര സ്വരത്തിൽ ഞാൻ കേട്ടു ഉമ്മ്ഹ….. !
പെണ്ണ് ശെരിക്കും ഒരു കാമുകി ആയി മാറിയ പോലെ എനിക്ക് തോന്നി
പിന്നെ കുറച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഫോൺ വെച്ചു.
Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam
Nxt part eppazha bro
❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???
❤️❤️❤️❤️???????????
Bro❣️❣️
കൊള്ളാം മുത്തേ ??
Thrilok Bro❣️
????
❣️❣️
ചെക്കാ
ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
. കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
സ്നേഹം മാത്രം.
ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
സ്നേഹം മാത്രം ❣️❣️
നന്നായിട്ടുണ്ട്….
നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….
Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
താങ്ക് u❣️
Nannayittund. Waiting 4 nxt part…
Shahana ❣️❣️
ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Tom bro❣️❣️
Thanks bro❣️
Super aayittundu
Thank u shemeer bro❣️
Nice story mahn waiting for next part ????
Thanks bro❣️