ഞാൻ ആണെങ്കിൽ ഇവിടെ ഇപ്പോ എന്താ നടന്നെ പടക്കകടക്കാരാ തീവെച്ചെ എന്ന ഇന്നസെന്റിന്റെ ഡയലോഗ്ഉം ആലോചിച്ചു നിക്കുവായിരുന്നു.ക്ലാസ്സിൽ എത്തിയതും വീട്ടിൽ എത്തിയതും ഒന്നും പിന്നെ എനിക്ക് ഓർമ ഇല്ല
ഞാൻ വായുവിൽ കൂടി സഞ്ചരിക്കുന്ന ഒരു ഫീൽ ആയിരുന്നു. വീട്ടിൽ എത്തി.ആ ശബ്ദം വീണ്ടും കേൾക്കാൻ ഞാൻ കൊതിച്ചു എന്റെ ഇഷ്ടം അന്നേരത്തെ വെപ്രാളത്തിന് പറഞ്ഞുമില്ല എന്തായാലും മിസ്സിനെ ഫോൺ വിളിക്കാം എന്ന് വിചാരിച്ചു .
ഹലോ മിസ്സേ എന്ന് വിളിച്ചു.ഒരു കിളിക്കൊഞ്ചൽ പ്രതീക്ഷിച്ച എനിക്ക് ഒരു നൂറേ നൂറ്റിപ്പത്തിൽ മറുപടി കിട്ടി ആരാടാ നിന്റെ മിസ്സ്.?
ഞാൻ പതിയെ പറഞ്ഞു അല്ല പഠിപ്പിക്കുന്ന ടീച്ചറെ പിന്നെ എന്താ വിളിക്കാ? .
ഉടനെ അതിനുള്ള മറുപടിയും എത്തി നീ പഠിപ്പിക്കുമ്പോ മാത്രം അങ്ങനെ വിളിച്ചാ മതി അല്ലാത്തപ്പോ നിനക്ക് ഇഷ്ടം ഉള്ളത് വിളിച്ചോ…. എന്ന്.
അവൾ എന്നെ കുറച്ച് പേടിപ്പിച്ചത് കൊണ്ട് അവളെയും കുറച്ച് കളിപ്പിക്കാം എന്ന് ഞാനും വിചാരിച്ചു.
ഞാൻ പറഞ്ഞു ടീച്ചറെ അങ്ങനെ ഇഷ്ടം ഉള്ളതൊക്കെ വിളിക്കാൻ എനിക്ക് പറ്റില്ല എന്ന്
അപ്പോൾ അവൾ അവിടുന്ന് നിരാശയോടെ ചോദിച്ചു അപ്പോ നിനക്ക് എന്നെ ഇഷ്ടം അല്ലേ….. എന്ന്
ഇഷ്ടം ആണ് അത് ടീച്ചർ എന്ന നിലയിൽ ഉള്ള ഇഷ്ടം ആണെന്ന് പറഞ്ഞു!.
അപ്പോൾ അവളുടെ സ്വരം എല്ലാം മാറി. വിക്കി… വിക്കി പറഞ്ഞു നീ കാര്യം ആയിട്ട് പറഞ്ഞതാണോ?
ഇനിയും കളിപ്പിച്ചാൽ കളി സീരിയസ് ആകും എന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു.
ഇന്ന് വൈകുന്നേരം വരെ അങ്ങനെ ആയിരുന്നു പക്ഷെ ഈ നിമിഷം മുതൽ എനിക്ക് മിസ്സിനെ എന്നേക്കാൾ ഇഷ്ടമാണ്………..!.
Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam
Nxt part eppazha bro
❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???
❤️❤️❤️❤️???????????
Bro❣️❣️
കൊള്ളാം മുത്തേ ??
Thrilok Bro❣️
????
❣️❣️
ചെക്കാ
ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
. കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
സ്നേഹം മാത്രം.
ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
സ്നേഹം മാത്രം ❣️❣️
നന്നായിട്ടുണ്ട്….
നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….
Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
താങ്ക് u❣️
Nannayittund. Waiting 4 nxt part…
Shahana ❣️❣️
ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Tom bro❣️❣️
Thanks bro❣️
Super aayittundu
Thank u shemeer bro❣️
Nice story mahn waiting for next part ????
Thanks bro❣️