അങ്ങനെ 2 മൂന്ന് ദിവസം കൊണ്ട് മിസ്സിന്റെ അസുഖം എല്ലാം മാറി കോളേജിൽ എത്തി.
ഞാൻ മിസ്സിന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നത് എന്റെ ഫ്രണ്ട്സ് എല്ലാം അറിഞ്ഞിരുന്നു.
.അങ്ങനെ മിസ്സിന്റെ ലാബ് ഹവറിൽ എക്സ്പെരിമെന്റ് കഴിഞ്ഞപ്പോൾ മിസ്സ് എന്റെ അടുത്ത് വന്നിരുന്നു ഒരു ഫ്രണ്ടിനോട് എന്നപോലെ സംസാരിക്കാൻ തുടങ്ങി.ഇപ്പോൾ നമ്മൾ തമ്മിലുള്ള അകലം ഒരുപാട് കുറഞ്ഞിരിക്കുന്നു.മിസ്സിന്റെ സംസാരം ഒക്കെ കേട്ട് ഞാനും ഇരുന്നു.
ബാക്കി ഉള്ളവരെല്ലാം ക്ലാസ്സിലെ പെണ്പിള്ളേരുമായി കത്തി വച്ചിരിക്കുമ്പോൾ ഞാൻ മാത്രം മിസ്സിന്റെ കൂടെ.
ഇത് ബാക്കി ഉള്ള എല്ലാവരും ശ്രദ്ധിച്ചിരുന്നു.
അങ്ങനെ ലാബ് കഴിഞ്ഞ് ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരും അതുവച്ചു കളിയാക്കാനും ഞാനും മിസ്സും തമ്മിൽ ലവ് ആണെന്നും പറയാൻ തുടങ്ങി. നമ്മൾ ഫ്രണ്ട്സ് മാത്രം ആണെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ അത് സമ്മതിക്കാൻ ഒന്നും നിന്നില്ല. പിന്നീട് ഞാൻ മിസ്സിനോട് സംസാരിക്കുന്ന ഓരോ പ്രാവശ്യവും അവരുടെ കളിയാക്കലും കൂടി കൂടി വന്നു. അത് എനിക്ക് ഒരു തരം ടോർച്ചർ പോലെ ഫീൽ ചെയ്തു. അവരുടെ ഈ കളിയാക്കൽ എന്റെ മനസിനെയും ബാധിക്കുന്നുണ്ടായിരുന്നു മിസ്സിനോട് എനിക്കും ഒരു ഇഷ്ടം ഉടലെടുക്കുന്നത് ഞാൻ അറിഞ്ഞു….. !
ഒരു പക്ഷെ മിസ്സിനോട് പഴയപോലെ പെരുമാറാൻ എനിക്ക് ഇനി സാധിക്കുമോ എന്ന് അറിയില്ല മിസ്സ് എങ്ങാനും ഇതറിഞ്ഞാൽ ഉള്ള അവസ്ഥ എന്തായിരിക്കും എന്ന ചിന്ത മറുഭാഗത്ത്.ഞാൻ ആകെ ധർമ സങ്കടത്തിൽ ആയി. പതിയെ മിസ്സിൽ നിന്ന് ഒരു അകലം പാലിക്കാൻ ഞാൻ തുടങ്ങി.
Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam
Nxt part eppazha bro
❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???
❤️❤️❤️❤️???????????
Bro❣️❣️
കൊള്ളാം മുത്തേ ??
Thrilok Bro❣️
????
❣️❣️
ചെക്കാ
ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
. കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
സ്നേഹം മാത്രം.
ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
സ്നേഹം മാത്രം ❣️❣️
നന്നായിട്ടുണ്ട്….
നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….
Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
താങ്ക് u❣️
Nannayittund. Waiting 4 nxt part…
Shahana ❣️❣️
ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Tom bro❣️❣️
Thanks bro❣️
Super aayittundu
Thank u shemeer bro❣️
Nice story mahn waiting for next part ????
Thanks bro❣️