പിന്നെ കുറച്ച് കഴിഞ്ഞ് ചെറിയ ഒരു വിഷമത്തോടെ പറഞ്ഞു !
എടാ നിനക്ക് രാത്രി വരെ ഇവിടെ നിക്കാൻ പറ്റുമോ?
അപ്പോളാണ് മനസിലായത് അവിടെ കൂടെ നിൽക്കാൻ ആരും ഇല്ല എന്നത് മിസ്സ് ഹോസ്റ്റലിൽ നിൽക്കുന്നകൊണ്ട് വീട്ടുകാർ അടുത്തില്ല അന്ന് രാത്രി ആകുമ്പോഴേ അവർ എത്തു. മിസ്സേ അതെന്ത് ചോദ്യാ? ഞാൻ നിൽക്കാമെന്ന് പറഞ്ഞു.
കുറച്ച് കഴിഞ്ഞതും മിസ്സ് പതിയെ ഏങ്ങൽ അടിച്ചു കൊണ്ട് കരയാൻ തുടങ്ങി പനിയുടെ ക്ഷീണവും ഒറ്റയ്ക്കായ വിഷമവും കൂടി ആയിട്ടാണ് കരഞ്ഞത് എന്ന് എനിക്ക് തോന്നി.
ഞാൻ അതുകൊണ്ട് തന്നെ പറഞ്ഞു എന്താവശ്യം ഉണ്ടെങ്കിലും ഞാൻ ഉണ്ട് മിസ്സേ ഇങ്ങനെ കരയല്ലേ എന്ന്. അത് കേട്ടതും കരച്ചിൽ കുറച്ച് കൂടി ഉച്ചത്തിൽ ആയി. ഇതൊക്കെ കണ്ട് എനിക്കും ആകെ വിഷമം ആയി ഞാൻ അടുത്ത് പോയി ഇരുന്നു സംശയത്തോടെ പതിയെ ഒരു കണ്ണിലെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു മിസ്സേ ഇങ്ങനെ കരയല്ലേ എന്ന്. അതുകണ്ടതും മിസ്സ് എന്നെ ഒന്ന് നോക്കി.
ഞാൻ അപ്പോൾ തന്നെ എഴുന്നേറ്റ് ഒരു കർചീഫ് കൈയിൽ കൊടുത്തു. മിസ്സ് എന്തെങ്കിലും വിചാരിച്ചു കാണുമോ എന്ന പേടിയും എനിക്ക് ഉണ്ടായിരുന്നു.
അങ്ങനെ വൈകുന്നേരം ആയപ്പോൾ ചായയും ഒക്കെ വാങ്ങി കൊടുത്തു രാത്രി ഗുളികയും കൊടുത്തു കഴിഞ്ഞപ്പോൾ മിസ്സിന്റെ വീട്ടുകാർ വന്നു അവരെ കണ്ടപ്പോൾ മിസ്സ് പൊട്ടി കരയാൻ തുടങ്ങി അമ്മയെ ഒക്കെ കെട്ടിപ്പിടിച് കരഞ്ഞു ഞാൻ ഈ സീൻ അധികം കാണാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് മിസ്സേ ഞാൻ എന്നാൽ ഇറങ്ങിക്കോളാം എന്ന് പറഞ്ഞു.എന്നിട്ട് മിസ്സിന്റെ വീട്ടുകാരോടും യാത്ര പറഞ്ഞു അവിടെനിന്നിറങ്ങി.
Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam
Nxt part eppazha bro
❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???
❤️❤️❤️❤️???????????
Bro❣️❣️
കൊള്ളാം മുത്തേ ??
Thrilok Bro❣️
????
❣️❣️
ചെക്കാ
ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
. കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
സ്നേഹം മാത്രം.
ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
സ്നേഹം മാത്രം ❣️❣️
നന്നായിട്ടുണ്ട്….
നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….
Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
താങ്ക് u❣️
Nannayittund. Waiting 4 nxt part…
Shahana ❣️❣️
ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Tom bro❣️❣️
Thanks bro❣️
Super aayittundu
Thank u shemeer bro❣️
Nice story mahn waiting for next part ????
Thanks bro❣️