ദേവൂട്ടി 4❣️[Ambivert] 246

കൂടെ ഉള്ളവർ ഒക്കെ റീവാലുവേഷൻ കൊടുക്കാൻ പറഞ്ഞു. എനിക്ക് ആണെങ്കിൽ  പാസ്സ് ആവുമെന്ന് അത്ര വെല്യ ഉറപ്പൊന്നും ഇല്ല

അതോണ്ട് ഞാൻ സപ്പ്ളി എഴുതാമെന്ന് തീരുമാനിച്ചു. പക്ഷെ കഴിഞ്ഞ സെമ്മിന്റെ ആയത്കൊണ്ട് എന്റെ കൈയിൽ ഉള്ള നോട്ട് ഒക്കെ ശോകം ആയിരുന്നു.

അങ്ങനെ നോട്ട് ഒപ്പിക്കാൻ ആയി ഞാൻ ഇപ്പോഴുള്ള S7 ബാച്ചിന്റെ അടുത്ത് പോയി അവര്കാണെങ്കിൽ പോർഷൻ കുറച്ച് ആയതേ ഉണ്ടായിരുന്നുള്ളു അതുകൊണ്ട് നോട്സ് കംപ്ലീറ്റ് ഇല്ല.

മീര മിസ്സ്‌ ആണ് സബ്ജക്ട് എടുക്കുന്നത് മിസ്സിന്റെ കൈയിൽ ചിലപ്പോൾ ഉണ്ടാകും എന്ന് പറഞ്ഞു.

മീര മിസ്സ് ആണെങ്കിൽ പിന്നെ എന്ത് പേടിക്കാൻ നേരെ സ്റ്റാഫ്‌ റൂമിലേക്കു വച്ചു പിടിച്ചു മിസ്സിനോട് കാര്യം പറഞ്ഞു

ഇത്  കേട്ടപ്പോൾ തന്നെ നല്ല തെറി കേട്ടു പടിക്കണ്ട സമയത്ത് കണ്ടവൾമാരുടെ പിറകെ പോയാൽ ഇതല്ല ഇതിനപ്പുറവും വരും എന്നൊക്കെ പറഞ്ഞു എന്നെ ഒന്ന് എടുത്ത് കുടഞ്ഞു.

അതൊക്കെ മിണ്ടാതെ കേട്ടു ഞാൻ അവിടെ നിന്നു. അങ്ങനെ മിസ്സ്‌ നോട്ട് തരാം എന്ന് സമ്മതിച്ചു പിന്നെ എന്തെങ്കിലും ഡൗട് ഉണ്ടെങ്കിൽ ചോദിച്ചോ എന്നും പറഞ്ഞു നമ്പർ കൂടി തന്നു. പിന്നെ കുറച്ച് ഉപദേശവും. നോട്ട് കിട്ടിയ സന്തോഷവും മിസ്സ്‌ തന്ന കോൺഫിഡൻസ് കൂടി ആയപ്പോൾ സപ്പ്ളി എഴുതി എടുക്കാമെന്ന് എനിക്ക് തോന്നി. അങ്ങനെ അതിനുള്ള പ്രിപറേഷനുമായി മുന്നോട്ട് പോകുമ്പോൾ ഒരു മൊഡ്യൂൾ എനിക്ക് പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടായി തോന്നി. ഞാൻ മിസ്സിനോട് ഹെല്പ് ചോദിച്ചു.

ഉച്ചയ്ക്ക് ലൈബ്രറിയിൽ വെച്ച് ആ പോർഷൻ പറഞ്ഞു തരാൻ പറ്റുമോ എന്നാണ് ചോദിച്ചത്.

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???

  4. ❤️❤️❤️❤️???????????

    1. Bro❣️❣️

  5. കൊള്ളാം മുത്തേ ??

    1. Thrilok Bro❣️

  6. നിധീഷ്

    ????

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part ????

    1. Thanks bro❣️

Comments are closed.