അതുകൊണ്ട് മിസ്സിന് ആ പഴയ ആറ്റിട്യൂട് ഒന്നും ഞങ്ങളോടില്ല.
അങ്ങനെ ഒരു ദിവസം ക്യാന്റീനിൽ ഇരുന്ന് ചായ കുടിക്കുമ്പോൾ മിസ്സ് വന്നു ഞങ്ങളെ നോക്കി ചിരിച്ചു നേരെ സ്റ്റാഫിന്റെ സെക്ഷനിലേക് പോയി. മിസ്സ് ചായായൊക്കെ കുടിച്ച് പൈസ കൊടുക്കാൻ പോകുമ്പോൾ ഞാൻ വെറുതെ ചോദിച്ചു
മിസ്സേ എന്റെ കൂടി കൊടുക്കുന്നോ എന്ന്?
മിസ്സ് അപ്പോൾ തന്നെ കാഷ്യർഓട് എന്റേതും കൂടി ബില്ലിൽ ചേർക്കാൻ പറഞ്ഞു.
ഞാൻ ചായയുടെ പൈസ ലാഭം ആയല്ലോ എന്ന് ആലോചിച് ഇരിക്കുമ്പോഴാണ് കൂടെ ഉള്ള ഒരുത്തൻ പറഞ്ഞത് മിസ്സിന് നിന്നോട് എന്തോ ഒരു സോഫ്റ്റ് കോർണർ ഉണ്ട് ഞാൻ അന്ന് പൈസ കൊടുക്കുമോ എന്നു ചോദിച്ചിട്ട് എന്റെ കൊടുത്തില്ല എന്ന്.
ഞാൻ എല്ലാം മിസ്സിനോട് തുറന്നു പറഞ്ഞത് കൊണ്ടായിരിക്കും മിസ്സിന് ആ സോഫ്റ്റ് കോർണർ എന്ന് എനിക്ക് തോന്നി പക്ഷെ അത് ഞാൻ ആരോടും പറയാൻ പോയില്ല.
അങ്ങനെ ലൈഫ് എല്ലാം ഏകദേശം പഴയത് പോലെ ആയി കോളേജ് ലൈഫ് ഒക്കെ വീണ്ടും എൻജോയ് ചെയ്യാൻ തുടങ്ങി .
അങ്ങനെ ഇരിക്കുമ്പോൾ ആണ് 7ആം സെമ്മിന്റെ റിസൾട്ട് വന്നത്
ഞാൻ ഒരു സബ്ജക്ട് പൊട്ടി. പൊട്ടി എന്നതിനേക്കാൾ ഉപരി എന്നെ വേദനിപ്പിച്ചത് ഞാൻ മാത്രം പൊട്ടി എന്നതായിരുന്നു.കൂട്ടത്തിൽ ഉള്ള ഒരുത്തൻ പോലും കമ്പനിക് ഇല്ല.എന്ത് ചെയ്യാം ഓരോ അവസ്ഥ.സപ്ലിക് ഒറ്റപ്പെടുന്നതിന്റെ വേദന അതും ഒരു വല്ലാത്ത വേദനയാണെന്ന് ഞാൻ അനുഭവിച് അറിയുകയായിരുന്നു
Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam
Nxt part eppazha bro
❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???
❤️❤️❤️❤️???????????
Bro❣️❣️
കൊള്ളാം മുത്തേ ??
Thrilok Bro❣️
????
❣️❣️
ചെക്കാ
ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
. കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
സ്നേഹം മാത്രം.
ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
സ്നേഹം മാത്രം ❣️❣️
നന്നായിട്ടുണ്ട്….
നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….
Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
താങ്ക് u❣️
Nannayittund. Waiting 4 nxt part…
Shahana ❣️❣️
ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Tom bro❣️❣️
Thanks bro❣️
Super aayittundu
Thank u shemeer bro❣️
Nice story mahn waiting for next part ????
Thanks bro❣️