അങ്ങനെ ഞാനും ദേവുവും പുതു ജീവിതത്തിലേക്കു കടന്നു.
അന്ന് രാത്രി കിടക്കാൻ നേരത്ത് ഞാൻ ചോദിച്ചു
അതെ ദേവു ഒരുമ്മ തരുവോ. പെണ്ണ് ചൂണ്ടുവിരൽ കവിളത്തു വെച്ച് എന്തോ ആലോചിക്കുകയാണ്.
അൽപ നേരത്തെ ആലോചനയ്ക് ശേഷം അവൾ എന്നെ നോക്കി പറഞ്ഞു തരാം പക്ഷെ കഥയുടെ ബാക്കി പറയണം.
എൻെറ പൊന്നു ദേവു ഉമ്മ വേണ്ട ഇന്നലെ പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ തീർന്നില്ല അപ്പോഴാ ഇനി അതിന്റെ ബാക്കി.
പെണ്ണ് അല്പം കെറുവിച്ച ശേഷം രണ്ട് കൈകൊണ്ടും എന്നെ പിടിച്ചു കുലുക്കാൻ തുടങ്ങി പറ പറ എന്ന് പറഞ്ഞു ചിണുങ്ങിക്കൊണ്ടിരുന്നു. ഞാൻ ആണെങ്കിൽ വേണോ വേണ്ടയോ എന്ന മട്ടിൽ അവളെ നോക്കികൊണ്ടും
തുടരും………
Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam
Nxt part eppazha bro
❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???
❤️❤️❤️❤️???????????
Bro❣️❣️
കൊള്ളാം മുത്തേ ??
Thrilok Bro❣️
????
❣️❣️
ചെക്കാ
ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
. കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
സ്നേഹം മാത്രം.
ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
സ്നേഹം മാത്രം ❣️❣️
നന്നായിട്ടുണ്ട്….
നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….
Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
താങ്ക് u❣️
Nannayittund. Waiting 4 nxt part…
Shahana ❣️❣️
ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??
Tom bro❣️❣️
Thanks bro❣️
Super aayittundu
Thank u shemeer bro❣️
Nice story mahn waiting for next part ????
Thanks bro❣️