ദേവൂട്ടി 4❣️[Ambivert] 246

ദേവു പോകാം എന്ന് പറഞ് അവളെയും കൂട്ടി അമ്പലത്തിൽ എത്തി. നന്നായി പ്രാർത്ഥിച്ചു.ചന്ദനം പരസ്പരം തൊട്ടുകൊടുത്തു. എന്നിട്ട് തിരിച് ബൈക്കിൽ പോകുമ്പോൾ അവൾ ചോദിച്ചു അതെ ഏട്ടൻ എന്താ പ്രാര്ത്ഥിച്ചേ.
എന്റെ ദേവൂന്റെ കൂടെ എന്നും ഇങ്ങനെ ജീവിക്കാൻ പറ്റണെ എന്ന്.

ശെരിക്കും ആണോ?
എന്റെ ദേവു ആണേ സത്യം
പിന്നീട് അവൾ ഏതോ സ്വപ്‍ന ലോകത്തേക് പോയി എന്ന് തോന്നുന്നു. യാതൊരു ശബ്ദവും പിന്നീട് ഉണ്ടായില്ല.

അങ്ങനെ വീട്ടിൽ എത്തി അവൾ സാരി മാറ്റാൻ റൂമിൽ കയറിയതും ഞാൻ അവളെ പിന്നിലൂടെ ചുറ്റിപ്പിടിച് എന്റെ മുഖത്തിന് അഭിമുഖം ആയി നിർത്തി. രണ്ടുപേരുടെ മുഖവും അടുത്തടുത്ത് വന്നു.

ഞാൻ പതിയെ വിരൽ കൊണ്ട് അവളുടെ തേൻ ഊറുന്ന ചുണ്ടുകളെ തലോടി… അവൾ എന്നെ ഒരു സംശയത്തോടെ നോക്കുന്നുണ്ട്. ഞാൻ എന്നിട്ട് അവളുടെ കീഴ്ചുണ്ടുകളെ വായിലാക്കി നുണയാൻ തുടങ്ങി. അവളും അത് ആഗ്രഹിച്ചതുപോലെ എനിക്ക് തോന്നി.മേൽ ചുണ്ടും നാവും എല്ലാം ആ അധരപാനത്തിൽ പങ്കാളികൾ ആയി നമ്മൾ ശ്വാസം കിട്ടാൻ ആയി ഒന്നു വിട്ടുമാറി കിതച്ചു. ഞാൻ  അവളുടെ കണ്ണിലേക്കു നോക്കിയതും പെണ്ണ് വന്ന് എന്റെ തല പിടിച്ചു അവളുടെ ചുണ്ടോടടുപ്പിച്ചു   പൂർവാധികം ശക്തിയോടെ വീണ്ടും എന്റെ ചുണ്ടുകൾ ചപ്പി കുടിച്ചു

.പെണ്ണിനെ ആ സാരിയിൽ കണ്ടിട്ട് അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു പക്ഷെ എന്റെ മനസാക്ഷി പോലും എന്നോട് പൊറുക്കുമായിരുന്നില്ല.നമ്മളുടെ ഇടയിൽ ഉണ്ടായിരുന്ന മഞ്ഞെല്ലാം ആ അധരപാനത്തിൽ ഉരുകി ഒലിച്ചു

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???

  4. ❤️❤️❤️❤️???????????

    1. Bro❣️❣️

  5. കൊള്ളാം മുത്തേ ??

    1. Thrilok Bro❣️

  6. നിധീഷ്

    ????

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part ????

    1. Thanks bro❣️

Comments are closed.