ദേവൂട്ടി 4❣️[Ambivert] 246

ഞാൻ എന്തിന് പിണങ്ങണം
പിന്നെ താൻ എന്താ ഒന്നും മിണ്ടാത്തെ
പിന്നെ ഇന്നലെ കേട്ടപോലത്തെ കാര്യങ്ങൾ ഒക്കെ കേട്ടാൽ ഞാൻ എന്ത് ചെയ്യണം?

ഞാൻ അവളുടെ മറുപടി കേട്ട് തല കുമ്പിട്ടിരുന്നു.

ആ ചായ കുടിച്ചാൽ ഗ്ലാസ്‌ എനിക്ക് എടുക്കാമായിരുന്നു എന്ന് അൽപ്പം ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു .

ഞാൻ ചായ പെട്ടന്ന് കുടിച് ഗ്ലാസ്‌ അവൾക് കൊടുത്തു അവൾ അതും കൊണ്ട് അടുക്കളയിലേക് പോയി. ഞാൻ ആണെങ്കിൽ മൂടെല്ലാം പോയി വല്ലാത്ത അവസ്ഥയിലും.

പെട്ടന്നാണ് അമ്മയുടെ വിളി കേട്ടത്
എടാ അവളെയും കൊണ്ട്

അമ്പലത്തിൽ പോയി വാ
ഞാൻ ഉടനെ കുളിച് റെഡി ആയി എന്റെ ബ്ലാക്ക് ജാവയും ആയി പോകാൻ റെഡി ആയി ഞാൻ ഒരു മുണ്ടും ഷർട്ടും ആണ് വേഷം അവൾ ഒരു നീല സാരിയും. ആ സാരിയിൽ അവൾ അതി സുന്ദരിയായിരുന്നു.അവളെയും പിന്നിൽ ഇരുത്തി ബൈക്കിൽ പോകുമ്പോൾ എനിക്ക് വല്ലാത്ത ഒരു ഗമ ഫീൽ ചെയ്തു. പക്ഷെ അവൾ എന്നോട് ഒന്നും മിണ്ടുന്നില്ല.

അമ്പലത്തിൽ എത്തുന്നതിനു മുന്നേ നല്ല വ്യൂ ഉള്ള ഒരു സ്ഥലം എത്തിയപ്പോൾ വണ്ടി സൈഡ് ആക്കി ദേവുനോട് ഇറങ്ങാൻ പറഞ്ഞു.

അവിടുന്ന് നോക്കിയാൽ ദൂരെയുള്ള കടൽ ട്യൂബ് ലൈറ്റ് കത്തിച്ചപോലെ തിളങ്ങുന്നത് കാണാം എപ്പോഴും വീശിക്കൊണ്ടിരിക്കുന്ന നേരിയ വേഗതിയിൽ ഉള്ള കാറ്റും നിറയെ പച്ചപ്പും .

എനിക്ക് ആ സ്ഥലം പണ്ട് മുതലേ ഇഷ്ടം ആണ്. ദേവു ദൂരെക് നോക്കി നിൽക്കാൻ തുടങ്ങി അവൾക് അവിടെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???

  4. ❤️❤️❤️❤️???????????

    1. Bro❣️❣️

  5. കൊള്ളാം മുത്തേ ??

    1. Thrilok Bro❣️

  6. നിധീഷ്

    ????

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part ????

    1. Thanks bro❣️

Comments are closed.