ദേവൂട്ടി 4❣️[Ambivert] 246

ഞാൻ റിലേ ഇളകിയ അവസ്ഥയിൽ ആയത്കൊണ്ട് ഇതൊന്നും അങ്ങോട്ട് വിശ്വസിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

എന്നാലും ആ ഫീൽ അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്. ശരീരത്തിന് ഭാരം കുറഞ്ഞ അവസ്ഥ. മറ്റൊരു പ്രശ്നങ്ങൾക്കും നമ്മളിൽ ഒരു എഫക്ട് ഉണ്ടാക്കാൻ പറ്റാത്ത അവസ്ഥ. എന്നും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി

ഇനി ഇവളുടെ ക്ലാസ്സിൽ എങ്ങനെ ഇരിക്കും എന്നായി എന്റെ ചിന്ത പിറ്റേ ദിവസം അവളുടെ ഹവർ ഉണ്ടായിരുന്നില്ല ഇന്റെർവെല്ലിന് അവളെ കണ്ടു.

ഉച്ചയ്ക്ക് ലൈബ്രറിയിൽ വരാൻ പറഞ്ഞു ഞാൻ ശെരി എന്ന് പറഞ്ഞു ഉച്ചയ്ക്ക് ലൈബ്രറിയിൽ എത്തി.

അവളെ കാണുബോൾ ഇപ്പൊ പഴയ പോലെ ഒന്നും അല്ല നെഞ്ചത്തിരുന്നു ആരോ ഡ്രംസ്റ്റിക്ക് വായിക്കുന്ന പോലെയാണ് ആകെ ഒരു ചമ്മലും വെപ്രാളവും.

എന്തൊക്കെയോ ചോദിക്കണം പറയണം എന്നൊക്കെ ഉണ്ട് പക്ഷെ ഉള്ളിൽ നിന്ന് ഒന്നും പുറത്തേക് വരുന്നില്ല.

എന്റെ ഇരുത്തം കണ്ടിട്ടാവണം അവൾ തുടങ്ങി ഹലോ സാറിന് എന്ത് പറ്റി.ഞാൻ അവളുടെ മുഖത്തേക് നോക്കി അപ്പോഴാണ് എൻെറ കണ്ണിൽ അവളുടെ സൗന്ദര്യം ആദ്യമായി പതിഞ്ഞത്.
പെണ്ണ് ശെരിക്കും സുന്ദരിയാണ് പ്രത്യേക സ്റ്റൈലിൽ ഒതുക്കി വെച്ച മുടിയിഴകൾ അതിൽ നിന്നും ചിലത് മാത്രം മുന്നോട്ട് വീണ് കിടക്കുന്നു.പിന്നെ നീളത്തിൽ ഉള്ള പുരികം അത് മനോഹരമായി ത്രെഡ് ചെയ്ത് വച്ചിരിക്കുന്നു. കുഞ്ഞു നെറ്റി അതിന്റെ ഒത്ത നടുക്കായി ഒരു കറുത്ത പൊട്ട്. മേൽ ചുണ്ടിന് മുകളിലായി അവളുടെ സൗന്ദര്യം കൂട്ടാൻ എന്ന പോലെ ഒരു കറുത്ത മറുക്. കണ്മഷി എഴുതിയ വട്ട കണ്ണുകൾ.

22 Comments

  1. Kollaam bro oru feel kuravu thonnunnund chilappol ente thonnal aavam

  2. Nxt part eppazha bro

  3. ❤️❤️❤️❤️❤️❤️❤️❤️❤️?✌️✌️✌️???

  4. ❤️❤️❤️❤️???????????

    1. Bro❣️❣️

  5. കൊള്ളാം മുത്തേ ??

    1. Thrilok Bro❣️

  6. നിധീഷ്

    ????

    1. ❣️❣️

  7. ചെക്കാ
    ഈ പെൺപിള്ളേർ അങ്ങനെ പറ തറ പറ എന്നൊക്ക പറയും പറഞ്ഞു . നമ്മൾ കുറച്ചു പൊലിപ്പിച്ചും പറയും .. പിന്നേ തീർന്നു ???. ഇടക്ക് എപ്പോളെങ്കിലുംഒരു ചെറിയ വഴക്ക് ഉണ്ടായാൽ അപ്പോൾ തുടങ്ങും … ങ്ങും… നിങ്ങള്ക്ക് എന്നെ പിടിക്കില്ല ഇപ്പൊ അവളരുന്നേൽ .. നിങ്ങൾ… ഒളിപ്പിച്ചേനെ.. എന്നു തുടങ്ങി പിന്നേ എങ്ങോട്ടേലും ഇറങ്ങിപോകുന്ന വരെ .. പെയ്തോണ്ടിരിക്കും..
    . കഥ നന്നായിട്ടുണ്ട്.. പേജ് അൽപ്പം കൂടിയാലും കുഴപ്പമില്ല താമസിക്കരുത്…?.
    സ്നേഹം മാത്രം.

    1. ജോർജ് ബ്രോ അനുഭവം ഉണ്ടോ ???
      പെട്ടന്നു തന്നെ ബാക്കി എഴുതാൻ നോക്കുന്നുണ്ട്
      സ്നേഹം മാത്രം ❣️❣️

  8. നന്നായിട്ടുണ്ട്….

    നമ്മുടെ ഈ സൈറ്റിലെ കഥകളിൽ ഭൂരിഭാഗവും കഥാപാത്രങ്ങളുടെ പേരുകൾ ദേവു, ദേവൻ, ആദി എന്നിങ്ങനെ ആണ്. ആദി ദേവുമാരെല്ലാരും കൂടി തിരിഞ്ഞു പോകയാണ്….

    1. Raaji ?? ദേവു ആകുമ്പോൾ രണ്ടക്ഷരം അല്ലേ ടൈപ്പ് ചെയ്യണ്ടു
      താങ്ക് u❣️

  9. Nannayittund. Waiting 4 nxt part…

    1. Shahana ❣️❣️

  10. ബോസ് കഥ ന്നലാ രീതിയിൽ തന്നെ മുന്പോട് പോകുന്നുണ്ട്. ന്നല്ല റൊമാന്റിക് ഫിൽ ഉണ്ട് ട്ടോ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. Tom bro❣️❣️

  11. Thanks bro❣️

  12. Super aayittundu

    1. Thank u shemeer bro❣️

  13. Nice story mahn waiting for next part ????

    1. Thanks bro❣️

Comments are closed.