അപ്പോഴാണ്… ഞാൻ അത് ചിന്തിച്ചത്.. വാതിൽ അടച്ചിട്ടില്ല… ഞാൻ വാതിൽ അടക്കാനായി പോയി… പരിസരം നോക്കി ഇല്ല… ആരുമില്ല… വാതിൽ അടച്ചു… ഞാൻ തിരികെ വരുമ്പോൾ ഭാമ… ഞാൻ കൊടുത്ത മദ്യം എനിക്ക് നേരെ നീട്ടി…
“എന്താ കുടിച്ചിലെ ”
“കുറച്ചു കുടിച്ചു… ബാക്കി ഏട്ടൻ കുടിക്കൂ ”
“അതെന്തേ അങ്ങനെ ”
അവൾ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു…
“ഇത് നമ്മടെ ആദ്യ സംഗമം അല്ലെ… അപ്പോ ഒരു ചടങ്ങായി.. ഇരിക്കട്ടെ ”
ഞാനാ വാക്കുകളിൽ വീണു പോയി… ഞാൻ അത് മുഴുവനായി കുടിച്ചു… നേരെ ഭാമയെ കെട്ടിപിടിച്ചു… പക്ഷെ അപ്പോഴേക്കും എന്റെ തലകറങ്ങുന്നത് പോലെ… തോന്നി… ഞാൻ കുഴഞ്ഞു വീണു…
കണ്ണുതുറക്കുമ്പോൾ നല്ല തലവേദന.. കട്ടിലിൽ നിന്നു ഞാൻ എഴുനേൽക്കാൻ ശ്രെമിച്ചു… ഇല്ല കഴിയുന്നില്ല… ഞാൻ ചുറ്റും നോക്കി… ഞാൻ കട്ടിലിൽ അല്ല… കസേരയിൽ ആണ്… എന്റെ കൈയും കാലും കെട്ടിവച്ചിരിക്കുന്നു… അപ്പോഴാണ് ഞാൻ അവളെ പറ്റി ആലോചിച്ചത്… ഭാമയെ പറ്റി ഞാൻ അവളെ വിളിക്കാൻ തുടങ്ങി…
“ഭാമ… ഭാമ… എവിടെയാണ് ”
അകത്തേക്കു ആരോ വരുന്നുണ്ട്… കേറി വന്ന ആളെ കണ്ട് ഞാൻ ഞെട്ടി… ഡോക്ടർ…
Nice!!!!
Thankz❤
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
❤️❤️❤️
ഏറെക്കുറെ ❤❤
❤️❤️❤️❤️❤️
❤❤❤
വീണ്ടും കരയിപ്പിച്ചല്ലോ
ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും
നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.?????
നന്ദി ❤
♥♥♥♥
❤❤❤
നന്നായിരുന്നു ബ്രോ
ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.
വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…
Tnx bro??
❤❤
❤️❤️❤️❤️❤️❤️❤️??
Bro❤❤
ഫസ്റ്റ് ❤
❤❤