“അഹ് ലഹരി ഞാൻ പലപ്പോഴും ആസ്വദിച്ചു ഇരുന്നു… പണം കൊടുത്തും… പ്രണയത്തിന്റെ മറ പിടിച്ചും… ഒരുപാട് തവണ ”
“അപ്പോൾ തന്റെ ഭാര്യ പോയത് “??
“ഈ ലോകത്ത് വില ഉണ്ടെങ്കിൽ അത് പണത്തിനു ആണ്… അതുണ്ടെങ്കിൽ എല്ലാം കൂടെ ഉണ്ടാവും.. പണം ഇല്ലെങ്കിൽ ഒന്നും കാണില്ല ഭാര്യ പോലും ”
“താൻ ആള് കൊള്ളാലോ ”
“ഞാൻ ആദ്യമായി അനുഭവിച്ച ശരീരം എന്റെ അമ്മാവന്റെ മകളുടേത് ആയിരുന്നു..”
“ഓഹ് തന്റെ മുറപ്പെണ്ണ് ”
“മുറപ്പെണ്ണ്… തുഫ്… പേരിനു മാത്രമായിരുന്നു… അത്… ”
“മനസിലായില്ല ”
“അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചത് കൊണ്ട്….എന്നെ അമ്മാവൻ തറവാട്ടിൽ കൊണ്ട് വന്നു… അവിടെ വച്ചാണ്… ഞാൻ അവളെ ആദ്യമായി കാണുന്നത്… ഭദ്ര അതായിരുന്നു അവളുടെ പേര്… പക്ഷെ എന്നോട് അവൾ അടുപ്പം കാണിച്ചിരുന്നില്ല…പിന്നെയാണ് ഞാൻ അറിഞ്ഞത് ഭദ്രക്കു ബുദ്ധി വളർച്ച ഇല്ലന്ന്
ഞാൻ വളരുന്നതിനോട് ഒപ്പം എന്റെ സ്വഭാവവും മാറി തുടങ്ങി… തറവാട്ടിൽ നിന്നും മോഷണവും… മദ്യപാനവും.. ഞാൻ ശീലം ആക്കി… ഭദ്രക്ക് ബുദ്ധിവളർച്ച ഇല്ലെങ്കിലും… ശരീരവളർച്ച… ഒരുപാട് ഉണ്ടായിരുന്നു….പക്ഷെ എനിക്ക് അവളോട് അടുക്കാൻ സാധിച്ചില്ല…”
“അതെന്തേ…”
Nice!!!!
Thankz❤
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
❤️❤️❤️
ഏറെക്കുറെ ❤❤
❤️❤️❤️❤️❤️
❤❤❤
വീണ്ടും കരയിപ്പിച്ചല്ലോ
ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും
നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.?????
നന്ദി ❤
♥♥♥♥
❤❤❤
നന്നായിരുന്നു ബ്രോ
ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.
വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…
Tnx bro??
❤❤
❤️❤️❤️❤️❤️❤️❤️??
Bro❤❤
ഫസ്റ്റ് ❤
❤❤