ദേവാഭദ്രം [വിച്ചൂസ്] 91

പ്രിയപ്പെട്ട ഭാമ,

 

നന്ദി ഒരുപാട്… ഞാൻ ഒരു യാത്ര പോവുകയാണ്… എന്റെ ഇതുവരെ ഉള്ള സമ്പാദ്യം കുടി ഞാൻ നിന്നെ ഏല്പിക്കുന്നു… നിനക്ക് ഉള്ള എന്റെ സമ്മാനം ആണ്.. ഈ യാത്ര എന്റെ ഭദ്രയുടെ അടുത്തേക്കാണ്… ഒരിക്കൽ കുടി നന്ദി…

 

ദേവദേവൻ….

 

കത്ത് വായിക്കുമ്പോൾ ഭാമയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടേ ഇരുന്നു…..

 

 

 

 

 

20 Comments

  1. Nice!!!!

    1. വിച്ചൂസ്

      Thankz❤

  2. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
    ❤️❤️❤️

    1. വിച്ചൂസ്

      ഏറെക്കുറെ ❤❤

  3. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  4. വീണ്ടും കരയിപ്പിച്ചല്ലോ

    1. വിച്ചൂസ്

      ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും

  5. അഗ്നിദേവ്

    നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.?????

    1. വിച്ചൂസ്

      നന്ദി ❤

  6. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤❤

  7. നന്നായിരുന്നു ബ്രോ
    ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.

    1. വിച്ചൂസ്

      വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…

      1. Tnx bro??

        1. വിച്ചൂസ്

          ❤❤

  8. ❤️❤️❤️❤️❤️❤️❤️??

    1. വിച്ചൂസ്

      Bro❤❤

  9. കാട്ടുകോഴി

    ഫസ്റ്റ് ❤

    1. വിച്ചൂസ്

      ❤❤

Comments are closed.