നിന്നെ തേടി നടക്കുമ്പോൾ ദൈവവിധി പോലെ നീ എന്നെ തേടി വന്നു … നിന്നിൽ നിന്നും എന്തേലും അറിയാൻ വേണ്ടിയാണു… നിന്നോട് കൂടുതൽ അടുത്തത്… അന്ന് നീ പറഞ്ഞു കേട്ടപ്പോഴേ എനിക്ക് നിന്നെ കൊല്ലമായിരിന്നു… പക്ഷെ… തകർന്നു നിൽക്കുന്ന നിന്നെ അങ്ങനെ കൊല്ലാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു…”
ഞാൻ അവനെ നോക്കുകയിരുന്നു… പഴയ നിഷ്കളങ്കത ഇല്ല… അഹ് കണ്ണിൽ ഇപ്പോൾ എന്നോടുള്ള പ്രതികാരം മാത്രം…
“അതുകൊണ്ടാ… നിനക്ക് മുന്നിൽ ഞാൻ ഭാമയെ ഇട്ടു തന്നത്… ”
“അപ്പോൾ നീ..”
“അതെ ഞാൻ തന്നെയാണ്… അതിനു… പിന്നിൽ… പെണ്ണ് ഒരു ഹരമായ നിനക്ക്… ഭാമ വന്നപ്പോൾ സംശയം തോന്നിയില്ല അവൾക്കു പണം ഉണ്ടന്നു.. മനസിലായപ്പോൾ നീ അവളെ വിശ്വസിച്ചു…വീണ്ടും നല്ല കാലം വരുമെന്നു വിശ്വസിച്ച നീ.. വന്ന് വീണത് മരണത്തിനു മുന്നിൽ ആണ്… ”
“ദേവ മണ്ടത്തരം കാണിക്കരുത്… എന്നെ കൊന്നാൽ നീ ജയിലിൽ പോകും ”
“ഇല്ലടാ.. വിഷാദരോഗത്തിന് അടിമപ്പെട്ട നീ ഒരുപാട് തവണ ആത്മഹത്യാ ചെയ്യാൻ ശ്രെമിച്ചവനാണ്… അഹ്.. നീ ആത്മഹത്യാ വീണ്ടും ചെയ്തു… നിന്നെ പരിശോധിച്ച ഡോക്ടർ ഞാനാണ്… എന്റെ റിപ്പോർട്ട് അങ്ങനെ ആയിരിക്കും..”
പെട്ടന്ന് ദേവന്റെ കൈയിൽ കയർ പ്രതീക്ഷപെട്ടു… മരണം എന്റെ തൊട്ടു മുന്നിൽ… ദേവൻ കയർ എന്റെ കഴുത്തിൽ മുറുക്കി…..
***********
രാവിലെ തനിക്കു വന്ന ഒരു കത്ത് വായിക്കുകയാണ്… ഭാമ….
Nice!!!!
Thankz❤
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
❤️❤️❤️
ഏറെക്കുറെ ❤❤
❤️❤️❤️❤️❤️
❤❤❤
വീണ്ടും കരയിപ്പിച്ചല്ലോ
ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും
നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.?????
നന്ദി ❤
♥♥♥♥
❤❤❤
നന്നായിരുന്നു ബ്രോ
ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.
വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…
Tnx bro??
❤❤
❤️❤️❤️❤️❤️❤️❤️??
Bro❤❤
ഫസ്റ്റ് ❤
❤❤