“ഡോക്ടർ… ആരാ ഇത് ചെയ്തത്… എന്നെ അഴിച്ചു വിട് ”
“ഞാനാണ്… ഇത് ചെയ്തത്…”
“നിങ്ങളോ.. എന്തിനു… നിങ്ങൾക്കു… എന്താ മിസ്റ്റർ ഭ്രാന്ത് ആണോ ”
“ഭ്രാന്ത്… അതെ… എനിക്ക് ഭ്രാന്താണ്… നീയാണ് എന്നെ ഇങ്ങനെ ആക്കിയത്…”
“ഞാനോ… നിങ്ങൾ എന്തൊക്കെയാ പറയുന്നത് ”
“നിനക്ക് എന്നെ ഇനിയും മനസിലായില്ല.. അല്ലെ… ഒരു രാത്രിയിൽ നീ നിന്റെ ജീവിത രഹസ്യം എന്നോട് പറഞ്ഞത് ഓർമ ഉണ്ടോ.. ഒരു പൊട്ടി പെണ്ണിന്റെയും.. അവളെ സ്നേഹിച്ച തെണ്ടി ചെക്കന്റെയും ”
അയാൾ പറയുന്നത് കേട്ടു ഞാൻ ഞെട്ടി…
“നിങ്ങൾ…??”
“ദേവദേവൻ… നിന്റെ തറവാട്ടിലെ കാര്യസ്ഥന്റെ മകൻ… എന്ത് തെറ്റാടാ… അഹ് പാവം പെണ്ണ് നിന്നോട് ചെയ്തത്.. എന്തിനാടാ അഹ് പാവത്തിനെ നീ… ”
“ദേവൻ….” പ്രണൻ വിടുമ്പോഴും ഭദ്ര… ദേവേട്ടൻ എന്ന് പറയുന്നുണ്ടായിരുന്നു…
“അന്ന് നീ കാരണം നഷ്ടമായത്… ഞങ്ങളുടെ സ്വപ്നങ്ങൾ ആയിരുന്നു… അവൾ മരിച്ചെന്നു അറിഞ്ഞപ്പോൾ… തകർന്നു… പോയതാ ഞാൻ… അതിൽ നിന്നും ഒരു മുക്തി നേടി ഞാൻ തിരിച്ചു വന്നപ്പോൾ.. എല്ലാം എല്ലാവരും മറന്നു… അപ്പോഴും എന്റെ മനസ് പറഞ്ഞു ഇല്ല എന്റെ ഭദ്ര അങ്ങനെ ചെയ്യില്ല….
Nice!!!!
Thankz❤
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ല് arthavath ആകുന്ന കഥ
❤️❤️❤️
ഏറെക്കുറെ ❤❤
❤️❤️❤️❤️❤️
❤❤❤
വീണ്ടും കരയിപ്പിച്ചല്ലോ
ഇതിലൊക്കെ കരയാൻ ഉണ്ടോ… അപ്പോ ബാക്കി എഴുത്തുമ്പോൾ. എന്ത് ചെയ്യും
നല്ല കഥയായിരുന്നു ബ്രോ. വില്ലന് കൊന്ന രിതി തന്നെ സൂപ്പർ ആയിരുന്നു. ഇനിയും ഇത് പോലെ നല്ല കഥകൾ എഴുതാൻ കഴിയട്ടെ.?????
നന്ദി ❤
♥♥♥♥
❤❤❤
നന്നായിരുന്നു ബ്രോ
ഞാൻ വായിച്ച കഥകളിലെ ഒരു വ്യത്യസ്തമായ subject ആയിരുന്നു ഇത്.അധികം ഒന്നുമില്ലെഗിലും ദേവന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ആഴം മനസിലാക്കാൻ ലാസ്റ്റിലെ ദേവന്റെ കത്തിലൂടെ സാധിച്ചു.വില്ലന് കുറച്ചൂടെ നല്ല ഒരു ശിക്ഷ കൊടുകാം എന്ന് എനിക്കു തോന്നി.ഇതുപോലെ നല്ല കഥകൾ ഇനിയും താകളിൽ നിന്നും പ്രധീക്ഷിക്കുന്നു.
വളരെ അധികം നന്ദി ബ്രോ… ദേവന്റെയും ഭദ്രയുടെയും.. പ്രണയം… ഇനിയും ഉണ്ടാവും… ഒരു ഭാഗം കൂടെ…
Tnx bro??
❤❤
❤️❤️❤️❤️❤️❤️❤️??
Bro❤❤
ഫസ്റ്റ് ❤
❤❤