കാണുന്നത് …ഞാനും പിന്നെ അത് തിരുത്താനായി പോയില്ല… മാനസികനില എല്ലാം ശരിയായി വരുന്നതല്ലാ ഉള്ളൂ , പിന്നെ അമ്മയ്ക്കും അത് കേട്ടപ്പോൾ സന്തോഷമായി…. മകൻ എത്രനാൾ എന്ന് കരുതിയാ ഇങ്ങനെ പെണ്ണൊന്നും കെട്ടാതെ നിൽക്കുന്നത്.. അപ്പോ അമ്മയാ അവളെ എന്നോടൊപ്പം വിട്ട് അവൾക്ക് വേണ്ടെ ഡ്രസ്സ് ഒക്കെ വാങ്ങി കൊടുക്കാനായി പറഞ്ഞത്….
അപ്പുറത്തുനിന്ന് യാതൊരു അനക്കവുമില്ല.. ദേവൻ ഹലോ ഹലോ കേൾക്കുന്നുണ്ടോ…
അപ്പുറത്തുനിന്ന് ഒരു അലർച്ചയായിരുന്നു ഡാ പട്ടി നിന്നെ ഞാൻ ഇന്ന് കൊല്ലും… നിനക്ക് കണ്ടവരുടെ ഒക്കെ ഒപ്പം അവിടെ കിടന്നു കറങ്ങണം അല്ലേടാ ??ഞാൻ നാളെ തന്നെ അങ്ങോട്ട് വരികയാണ്… അവളെ നീ എവിടെ കൊണ്ട് ഒപ്പിച്ചാലും ഞാൻ കൊല്ലും… അയ്യോ പണി കൈവിട്ടു പോയോ??? ദേവൻ ഒരു നിമിഷം ആലോചിക്കാതിരുന്നില്ല. അപ്പോഴാണ് വൈദേഹി ഒരു സാരിയുമെടുത്ത് കൊണ്ട് അവൻറെ അടുത്തേക്ക് എത്തിയത്… ഏട്ടാ ഈ സാരി അമ്മയ്ക്കെടുത്താൽ എങ്ങനെ ഉണ്ടാകും?? അവളാണോ അത് എടാ നിന്നോടാ ചോദിച്ചേ???ഫോണിൽ നിന്നും അലർച്ച കേൾക്കുന്നുണ്ട്… ദേവൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.
ആരായേട്ടാ ഫോണിൽ വൈദേഹി ചോദിച്ചു ….അച്ചു …ഫോൺ ലൗഡ് സ്പീക്കറിൽ ഇട് അങ്ങയെ തലയ്ക്കൽ നിന്നും ശബ്ദം കേട്ടു..
ആഹ്..എന്റെ കാറിനെ പറ്റി പറഞ്ഞപ്പോൾ ചിരിച്ചവൾ അല്ലേ ഇവർക്കും ഒരു പണി കിടക്കട്ടെ… ദേവൻ ചിരിച്ചുകൊണ്ട് ലൗഡ് സ്പീക്കർ ഓൺ ആക്കി …സ്പീക്കർ ഓൺ ആക്കിയിട്ടുണ്ട് ദേവൻ പറഞ്ഞു ..
ഹലോ നീ കേൾക്കുന്നുണ്ടോ??? ഫോണിലെ ചോദ്യം വന്നത് വൈദേഹിയോട് ആയിരുന്നു. കേൾക്കുന്നുണ്ട് നിങ്ങളാരാ??? വൈദേഹി ചോദിച്ചു …
ആ കേൾക്കുന്നുണ്ടോ …എടി ആ നിൽക്കുന്നത് നിൻറെ ചത്തുപോയ കാമുകൻ ഒന്നുമല്ല… അത് എൻറെ അച്ചുവേട്ടനാണ് …എൻറെ പ്രാണനാണ്.. നീ എന്ത് ധൈര്യത്തിലാ? അങ്ങേരെ കേറി പ്രേമിക്കുനേ??? നിനക്കെന്നെ അറിയില്ല.. ഇനി മേലൽ കാമുകൻ കോപ്പ് എന്നെക്കെ പറഞ്ഞ് അങ്ങാരുടെ പുറകെ നടന്നാൽ നിന്നെ ഞാൻ കൊന്നു കത്തിക്കും …കേട്ടല്ലോ വെച്ചിട്ട് പോടീ… ആ ഫോൺ കട്ടായി …
ദേവൻ നോക്കിയപ്പോൾ വൈദേഹിയുടെ കണ്ണുകൾ എല്ലാം നിറഞ്ഞു തുളുമ്പുന്നുണ്ട്… അവൾക്ക് ഇത്രയും വിഷമം വരുമെന്ന് ദേവനും കരുതിയില്ല ..ഫോൺ ആണെങ്കിൽ അവൾ കട്ട് ചെയ്യുകയും ചെയ്തു ..
മോളെ …ദേവൻ വിളിച്ചു .
ആരാ ചേട്ടാ….അത്… ഞാൻ അതൊന്നും എൻറെ മനസ്സിൽ പോലും വിചാരിച്ചിട്ടില്ല.. എൻറെ സ്വന്തം ഏട്ടനെ പ്രേമിക്കാനോ??? ഞാൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ ..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…. എന്നെ എന്തിനാ അവർ ഇത്രയും ചീത്ത പറഞ്ഞത്… ആരാ അവരോട് ഇങ്ങനെയൊക്കെ പറഞ്ഞുകൊടുത്തത്…
ദേവൻ ഒരു ആക്കിയ ചിരിയോടെ വൈദേഹിയോട് പറഞ്ഞു ഈ….അവർ ഉണ്ടല്ലോ ….അത് വേറെ ആരുമല്ല , നിൻറെ ഏട്ടത്തിയാ….
ചേട്ടത്തിയോ????? അവൾ ഉറക്കെ ചോദിച്ചു .
ദേവൻ അവളുടെ വാ പൊത്തിപ്പിടിച്ചു , കിടന്നു കൂവാതെടീ പെണ്ണേ …മറ്റാർക്കും ഇത് അറിയില്ല നീ ഇങ്ങനെ കരഞ്ഞു പിടിച്ച് നിൽക്കുന്ന കാണുമ്പോൾ മറയ്ക്കാനും തോന്നുന്നില്ല.. അതാ പറഞ്ഞത്.. വേറെ ആരോടും പറയരുത്… അമ്മയോട് പോലും.. കേട്ടല്ലോ????
അവൾ തല കുലുക്കി …ദേവൻ അവളുടെ വായിൽ വച്ചിരുന്ന കയ്യെടുത്ത് മാറ്റി ദേവൻ തുടർന്നു… പിന്നെ അവളോട് അത് പറഞ്ഞത്…. ഈ ഞാൻ തന്നെയാണ് അവൻ പിന്നെയും ചിരിച്ചു കാണിച്ചു..
വൈദേഹി അവനെ കനപ്പിച്ച് ഒരു നോട്ടം നോക്കി…. അവളുടെ കണ്ണുകളൊക്കെ ചുമന്നിട്ടുണ്ട് …നീ ഇങ്ങനെ നോക്കി പേടിപ്പിക്കേണ്ട…. അമ്മയെന്റെ കാറിനെപറ്റി പറഞ്ഞപ്പോൾ നീ ഇരുന്ന് ചിരിച്ചില്ല അതിൻറെ മറുപടിയാണ് എന്ന് കരുതിക്കോ…. അവളുടെ മുഖം അപ്പോഴും ചുമന്നു തന്നെ ഇരുന്നു….
ഓ ശരി , പിണങ്ങണ്ട… സോറി ….സോറി അവൻ അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???
ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..
Mk yude story aanu
Arundhati aano anamaika aanonn oru doubt
Okk bro eathil aanu eannu ariyumo
Mk means മാലാഖയുടെ കാമുകൻ അല്ലെ
Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
For the positive comments…. Thanks for everyone???
❤❤❤❤
❤️
Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
Ennal MASSINU oru kuravum illatha item..
Nthayalum baaki karyamgalokke ingane pote..
Vaidhehi avade set aayalle..
Kathirikkkunnu nth sambhavukkumennariyan..
Adipoli ezhuthanuto..
Nalla flow.. Nalla feel.
Apo adutha partil kanam????
സൂപ്പർ ?
Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
Waiting for next part ?????
Enthe ponno ejathj bakki pettenne thanne?❣️?
Pwoli
Poli part❤️❤️
അടുത്തത് പോരട്ടെ
Last scenes powlichu. waiting for the next part
Thanks bro???