***************************************
അമ്മയോടും വൈദേഹിയോടും ഒപ്പം വൈദേഹിക്ക് ഡ്രസ്സ് എടുക്കാൻ ആയി ടെക്സ്റ്റൈൽസിൽ നിൽക്കുമ്പോഴാണ് ദേവന് ആ കോൾ വന്നത് , തൻറെ പ്രിയപ്പെട്ടവളുടെ …ദേവൻ ഉടൻ തന്നെ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു
എന്തൊക്കെയുണ്ട് വാവേ വിശേഷം???
അപ്പുറത്ത് നിന്നും ചോദ്യം വന്നു.
ഇന്നലെ രാത്രി 2 മണി മുതൽ ഇപ്പോ 10 മണിവരെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും നടന്നിട്ടില്ല ….
ഓഹോ അപ്പോൾ സമയമൊക്കെ ഓർത്തു വെക്കാറുണ്ട് ..അല്ലേ???
ഉണ്ടല്ലോ ……
എന്താ അച്ചു നീ ഇങ്ങനെയൊക്കെ പറയുന്നത് ..വല്ലപ്പോഴുമല്ലേ ഞാൻ വിളിക്കുന്നത്.. അപ്പോൾ നീ ഇങ്ങനെയൊക്കെ പറഞ്ഞാൽ എങ്ങനാ???
വല്ലപ്പോഴുമോ??? മാസത്തിൽ 10 -15 ദിവസം ഞാൻ വീട്ടിൽ തന്നെ നിൽക്കുന്നത് വീട്ടുകാരോടുള്ള സ്നേഹം ആണെന്നാ.. അവർ കരുതുന്നത് പക്ഷേ ആ ദിവസങ്ങൾ മുഴുവൻ നിന്നോട് സംസാരിച്ചാണ് പോകുന്നത്….
പോടാ… ഞാൻ വെക്കുവാ.. നീ എന്നോട് സംസാരിക്കേണ്ട ..
അയ്യോ മോളെ പിണങ്ങല്ലേ …നിന്നോട് അല്ലാതെ ഞാൻ ആരോടാടി സംസാരിക്കേണ്ടേ.. നീ എൻറെ ഒരേ ഒരു കെട്ടിയോളല്ലേ..
…ആ വിചാരം നിങ്ങൾക്കുണ്ടോ ..മിസ്റ്റർ ദേവദേവൻ ???
..ഉണ്ടായോണ്ട് അല്ലേടി നീ വിളിക്കുമ്പോൾ തന്നെ ഞാൻ ഇങ്ങനെ എടുക്കുന്നത്.. അപ്പോഴാണ് വൈദേഹി ഒരു ദാവണിയുമായി ദേവന്റെ അടുക്കലേക്ക് എത്തിയത്…. ഏട്ടാ ഇതെങ്ങനെയുണ്ട്???
കൊള്ളാം മോളെ നിനക്ക് ചേരും ..ദേവൻ പറഞ്ഞു.
രുദ്ര വന്നോ ???അവൾ അടുത്താഴ്ചയെ വരുള്ളൂ എന്നാണല്ലോ പറഞ്ഞത്…
അത് രുദ്ര അല്ലടി…
ഓഹോ ഞാനറിയാതെ വേറെ അഫയർ ഒക്കെ തുടങ്ങിയോ???
ഇവൾ എനിക്കിട്ട് താങ്ങുകയാണല്ലോ ഇപ്പ ശരിയാക്കിത്തരാം… ഇത് വൈദേഹിയാണ് നമ്മുടെ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തിരുന്ന… നിന്നോട് പറഞ്ഞിരുന്നില്ലേ.. ഞാൻ അവളെ ഇന്ന് വീട്ടിലേക്ക് കൊണ്ടുവന്നു ..
എന്നിട്ടെന്താ എന്നോട് പറയാഞ്ഞെ. ഇന്നലെ കൂടി വിളിച്ചതല്ലേ???
അതെങ്ങനെ നീ എന്നെ എന്തെങ്കിലും പറയാൻ വിടുമോ??? നീയൊന്ന് നിർത്തിയിട്ട് വേണ്ട എനിക്ക് സംസാരിക്കാൻ ..
ഓഹോ അങ്ങനെ എന്നിട്ട്…
.. ആ ഇന്നലെയാണ് അവൾ എന്നോട് എല്ലാ കാര്യവും പറയുന്നത് .അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു അവന്റെയും പേര് ദേവൻ എന്നായിരുന്നു ..പാവം മരിച്ചുപോയി , അവൾ ഇപ്പോൾ എന്നെ ആ ദേവനായാണ്
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???
ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..
Mk yude story aanu
Arundhati aano anamaika aanonn oru doubt
Okk bro eathil aanu eannu ariyumo
Mk means മാലാഖയുടെ കാമുകൻ അല്ലെ
Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
For the positive comments…. Thanks for everyone???
❤❤❤❤
❤️
Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
Ennal MASSINU oru kuravum illatha item..
Nthayalum baaki karyamgalokke ingane pote..
Vaidhehi avade set aayalle..
Kathirikkkunnu nth sambhavukkumennariyan..
Adipoli ezhuthanuto..
Nalla flow.. Nalla feel.
Apo adutha partil kanam????
സൂപ്പർ ?
Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
Waiting for next part ?????
Enthe ponno ejathj bakki pettenne thanne?❣️?
Pwoli
Poli part❤️❤️
അടുത്തത് പോരട്ടെ
Last scenes powlichu. waiting for the next part
Thanks bro???