പിന്നീട് സ്കോർപിയോക്ക് മുന്നിലായി നിൽക്കുന്നവരെ നോക്കി… പിന്നീട് അവരുടെ തലവനു നേരെ അവൾ തൻറെ റൈഫിൾ എയിംമ് ചെയ്തു പിടിച്ചു…. അയാൾ നോക്കിയപ്പോൾ തൻറെ ചുറ്റും നിൽക്കുന്ന ആളുകൾ അയാളെ തന്നെ നോക്കി നിൽക്കുകയാണ് , അയാൾക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല.. അപ്പോഴാണ് തന്റെ തലയിലേക്ക് നീണ്ടുനിൽക്കുന്ന ആ ലേസർ ബീം.. അയാളും ശ്രദ്ധിക്കുന്നത്… തന്റെ സകല നാടി ഞരമ്പുകളും തളരുന്നതായി അയാൾക്ക് തോന്നി …
…..എനിക്ക് നിങ്ങളുടെ കൂടെ കളിച്ചു നിൽക്കാൻ സമയമില്ല …ഐ ആം സോറി വൈഗ പതിയെ പറഞ്ഞു, അടുത്ത നിമിഷം അവളുടെ കൈ ട്രിഗറിൽ വീണ്ടും അമർന്നു.. അയാളുടെ തലയിലൂടെ ബുള്ളറ്റുകൾ കടന്നുപോയി ..ഒരു നിമിഷം കൊണ്ട് തലയില്ലാത്ത ഒരു ഉടൽ മാത്രമായി മാറി അയാൾ …അതുകണ്ട് അയാളുടെ കൂടെയുള്ളവർ , അയാളുടെ കൂടെ വരാൻ തുടങ്ങിയ ആ നിമിഷത്തെ പഴിച്ചുകൊണ്ട് നിർത്തിയിട്ടിരിക്കുന്ന സ്കോർപിയോയുടെ പിറകിലേക്ക് ചാടി ഒളിച്ചു ….അവളുടെ ചുണ്ടിൽ വീണ്ടും ഒരു ചിരി മിന്നി അവളാ നിർത്തിയിട്ടിരിക്കുന്ന സ്കോർപിയോകൾക്കുനേരെ തുരുതുരാ വെടിയുടുത്തു…. ആദ്യത്തെ മാഗസിൻ കാലിയായപ്പോൾ അടുത്ത മാഗസിൻ എടുക്കാനും അത് ക്ലിപ്പ് ചെയ്തു ലോഡ് ചെയ്യാനും ഒരു സെക്കൻഡ് പോലും സമയം എടുത്തില്ല അവൾക്ക് , ആ മാഗസിൻ തീരുന്ന വരെയും അവൾ ആ സ്കോർപിയോസിന് നേരെ ഫയർ ചെയ്തുകൊണ്ടിരുന്നു… സ്കോർപിയോയുടെ അപ്പുറം നിന്ന പലരുടെയും ദേഹത്തൂടെ വെടിയുണ്ടകൾ കയറിയിറങ്ങി …പൂരത്തിന്റെ കൊട്ടിക്കലാശം എന്നോണം അവൾ റൈഫിളിനോട് ചേർന്ന ഗ്രനേഡ് ലോഞ്ചർ ലോഡ് ചെയ്തു , രണ്ട് സ്കോർപിയോസിന്റെയും മധ്യഭാഗത്തേക്ക് ഫയർ ചെയ്തു… കൃത്യം രണ്ട് സ്കോർപിയോകളുടെയും മധ്യഭാഗത്തായി അത് ബ്ലാസ്റ്റ് ചെയ്തു …രണ്ടു സ്കോർപ്പിയോകളും എടുത്ത് എറിയപ്പെട്ടത് പോലെ രണ്ടു വശത്തേക്കും പറന്നുമാറി അവൾക്ക് വഴിയൊരുക്കി….
ഗുണ്ടകളിൽ പലരുടെയും ദേഹത്ത് തീ പടർന്നു പിടിച്ചിരുന്നു …ചിലർ താഴെ തന്നെ വീണു കത്തുന്നു …ചിലർ പ്രാണൻ കയ്യിൽ പിടിച്ച് ഓടുന്നു… അവൾ ആ റൈഫിൾ കാറിൻറെ പിന്നിലായി വീണ്ടും ഒളിപ്പിച്ചു… എന്നിട്ട് വന്ന് കാറെടുത്തു… കത്തിക്കരിഞ്ഞു കിടക്കുന്ന മൃതദേഹങ്ങൾക്കു മുകളിലൂടെ അവൾ ആ കാർ പറത്തി വിട്ടു….. മുംബൈയിലേക്ക്.
എല്ലാവരും ഒന്നിനൊന്നു മെച്ചം ആണല്ലോ, വൈഗ അമർ ദേവൻ, ???
ഇവിടെ ഉള്ള സ്റ്റോറി ആണോന്നു അറിയില്ല സ്റ്റോറി ഉള്ളടക്കം ഇതാണ് നായകനും നായികയും ബാങ്കിൽ ആണു ജോലി ചെയുന്നത് ഇടകു വച്ചു നായകനും അച്ഛനും കൂടി അവിചാരിതമായി നായികയുടെ വീട്ടിൽ പോകുന്നതും അവിടുന്നു നായിക ഇറക്കി വിടുകയും ഒക്കെ ചെയുന്നുണ്ട് സ്റ്റോറി ഏതാണു എന്നു മനസ്സിൽ ആയാൽ പറഞ്ഞു തരണേ…..
Mk yude story aanu
Arundhati aano anamaika aanonn oru doubt
Okk bro eathil aanu eannu ariyumo
Mk means മാലാഖയുടെ കാമുകൻ അല്ലെ
Poli ❤️? interesting.ഞാൻ കരുതി വൈദേഹി ദേവന്റെ ബന്ധു ആയിരിക്കും എന്ന്. മാസ്സ് സീൻസ് ഒക്കെ കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?
For the positive comments…. Thanks for everyone???
❤❤❤❤
❤️
Nte mone VAIGA. Chumma THEE??????.. nth pettanna karyangal theerthe.. Anavashya dialogum illa adiyum illa..
Ennal MASSINU oru kuravum illatha item..
Nthayalum baaki karyamgalokke ingane pote..
Vaidhehi avade set aayalle..
Kathirikkkunnu nth sambhavukkumennariyan..
Adipoli ezhuthanuto..
Nalla flow.. Nalla feel.
Apo adutha partil kanam????
സൂപ്പർ ?
Nalla part aayirunnu vayikkam nalla flow unde bt bro page thire kurave anne bro
Waiting for next part ?????
Enthe ponno ejathj bakki pettenne thanne?❣️?
Pwoli
Poli part❤️❤️
അടുത്തത് പോരട്ടെ
Last scenes powlichu. waiting for the next part
Thanks bro???