ദേവലോകം 13
Author :പ്രിൻസ് വ്ളാഡ്
മറന്നു തുടങ്ങിയവർക്കായി……..
ദേവലോകം തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ രാമനാഥൻ ,ഭാര്യ പാർവതി… അവർക്ക് മൂന്നു മക്കൾ ഭദ്രൻ ,യാമിനി, യമുന.
1.ഭദ്രൻെറ മക്കളാണ് വൈഗയും അമർനാഥും ..
2.യാമിനിയുടെ ഭർത്താവാണ് ആദി അവരുടെ മക്കളാണ് വൈദേഹിയും ലക്ഷ്മണനും. ലക്ഷ്മണന്റെ ചെല്ലപ്പേരാണ് വിഷ്ണു എന്നത് .
3.യമുനയുടെ ഭർത്താവാണ് ഗംഗാധരമേനോൻ ഒരു മകൾ അനന്യ യമുനയുടെ കുടുംബവും ഒരു ആക്സിഡന്റിൽ മരണമടഞ്ഞു..
രാമനാഥന്റെ സഹോദരിയാണ് സുഭദ്ര സുഭദ്രയുടെ ഭർത്താവായിരുന്നു സ്വാമിനാഥൻ ,അവർക്ക് നാലുമക്കൾ മൂന്നാണും ഒരു പെണ്ണും ഗോപിനാഥൻ, വിജയനാഥൻ ,ആനന്തൻ, ചിത്ര.. ഗോപിനാഥൻ പണ്ടൊരു ഉരുൾപൊട്ടലിൽ അകപ്പെട്ടു മരിച്ചു …അന്നുതന്നെയാണ് വിജയനെ കാണാതായതും ഇപ്പോൾ
അനന്തൻ മാത്രമേ നാട്ടിൽ ഉള്ളൂ,ആളുടെ ഭാര്യയാണ് മാലിനി അവർക്ക് ഒരു മകളും ഒരു മകനും അനിരുദ്ധും ആര്യയും..
ചിത്ര വിവാഹം കഴിച്ച് വിദേശത്ത് സെറ്റിലാണ്..
ഇനി ദേവൻറെ കുടുംബം …..
ദേവൻറെ മുത്തച്ഛൻ ദേവരാജ മന്നാടിയാർ… അയാൾക്ക് ഒറ്റ മകനായിരുന്നു രാജശേഖര മന്നാടിയാർ. രാജശേഖര മന്നാടിയാരുടെ ഭാര്യയാണ് ലക്ഷ്മി …അവർക്ക് മൂന്നു മക്കൾ ദേവദേവൻ, സൂര്യനാരായണൻ ,ദേവരുദ്ര. അതിൽ സൂര്യനാരായണനെ അവർ ദത്തെടുത്തതാണ് …പിന്നെ അവർ മകളെപ്പോലെ കാണുന്ന മറ്റൊരാൾ ഉണ്ട് ദേവൂട്ടി ..ദേവൻറെ പ്രണയിനി. ദേവൻറെ കൂട്ടുകാരനാണ് സണ്ണി, അതുപോലെതന്നെ ദേവൻറെ റൈറ്റ് ഹാൻഡ് ആണ് സമർ.
ഇനി ദേവൻറെ അമ്മ ലക്ഷ്മിയുടെ കുടുംബം …പാലയ്ക്കൽ… ലക്ഷ്മിയുടെ സഹോദരനായിരുന്നു രാഘവൻ… രാഘവന്റെ ഭാര്യ രാധാമണി ..രണ്ടു മക്കൾ കർണ്ണനും ലക്ഷ്മിയും.. രാഘവനും രാധാമണിയും മക്കളെ ചെറുപ്പത്തിൽ തന്നെ വിട്ടു പോയി
ഇനി ഇവർക്ക് എതിരെ നിൽക്കുന്നവരെ കൂടി ഒന്ന് വിശദമായി പരിചയപ്പെടാം…..
Ithinte baki ee aduthenganum varo
Bro one month ayi